പത്മസരോവരത്തിൽ ആഘോഷം. കെട്ട കാലം കഴിഞ്ഞു. തുരുതുരാ സന്തോഷങ്ങൾ. മീനാക്ഷിയെ കെട്ടിപ്പിടിച്ച് ദിലീപ്.

in News 2,638 views

ദിലീപിൻ്റെ കുടുംബം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. മഞ്ജുവാര്യരെയും മകൾ മീനാക്ഷിയെയും സ്വന്തം വീട്ടിലുള്ളവരെ പോലെ പലരും സ്നേഹിച്ചു. എന്നാൽ കാലചക്രം തിരിഞ്ഞപ്പോൾ കഥ മാറി. ദിലീപ് മഞ്ജുവിനെ ഉപേക്ഷിച്ച് കാവ്യയെ വിവാഹം ചെയ്തു. ഈ വിവാഹത്തിന് പൂർണപിന്തുണ നൽകിയത് മകൾ മീനാക്ഷി തന്നെയായിരുന്നു. തൊട്ടുപിന്നാലെ ദിലീപിനെ തേടി നടിയെ ആ.ക്ര.മി.ച്ച കേസുമെത്തി. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ദിലീപ് ഇപ്പോഴും പറയുന്നുണ്ടെങ്കിലും പല തെളിവുകളും ദിലീപിനെതിരെ കണ്ടെത്തുകയും, നടൻ ജ.യി.ൽ.വാ.സം. അനുഭവിക്കുകയും ചെയ്തു. ദിലീപിന് കണ്ടകശനി തുടങ്ങി എന്ന് പലരും പറഞ്ഞു. നീണ്ട അഞ്ചു വർഷമായി കെണിയിൽ പെട്ട എലിയുടെ അവസ്ഥയിലാണ് ദിലീപ്.

തുടരെ തിരിച്ചടികൾ മാത്രം. എന്നാൽ ദിലീപിന് ഇതാ വീണ്ടും നല്ലകാലം തിരിച്ചെത്തിയിരിക്കുകയാണ്. രണ്ട് വലിയ വിശേഷങ്ങളാണ് ദിലീപിൻ്റെ പത്മ സരോവരം വീട്ടിൽ. ആഘോഷത്തിന് ഇപ്പോൾ തിരിതെളിച്ചിരിക്കുന്നത് ഒന്നാമത്തേത് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണ്ടെന്ന് വച്ചതിൻ്റെ സന്തോഷവാർത്തയാണ്. എല്ലാ അന്വേഷണവും പോലീസ് അവസാനിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ ദിലീപിനെതിരെ ഉള്ള പല തെളിവുകൾ കൂടി അന്വേഷണം നടക്കാതിരിക്കുകയാണ്. ദിലീപിൻ്റെ സുഹൃത്തായ ശരത് മാത്രമാണ് കേസിലെ പുതിയ പ്രതി. കാവ്യമാധവനും കേസിൽ നിന്നും തലയൂരി കഴിഞ്ഞതോടെ ദിലീപിൻ്റെ വീട്ടിൽ ആഘോഷം തുടങ്ങി കഴിഞ്ഞു.

ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ഈ കേസിൽ നിന്നും തൻ്റെ സ്വാധീനമുപയോഗിച്ച് ദിലീപ് ഊരി കഴിഞ്ഞു. ഈ സന്തോഷം പങ്കുവയ്ക്കാൻ ദിലീപിൻ്റെ ബന്ധുക്കളും കൂട്ടുകാരും ഒക്കെ എത്തിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഇന്ന് ദിലീപിൻ്റെ മൂത്ത മകൾ മീനാക്ഷി ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പഠിത്തം പൂർത്തിയാക്കിയ സന്തോഷവും ഉണ്ടായത്. എംബിബിഎസ് വിദ്യാർഥിനിയായിരുന്ന മീനാക്ഷി അഞ്ചുവർഷത്തെ പഠിത്തം പൂർത്തിയാക്കി ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണൻ ആയിട്ടാണ് പത്മ സരോവരത്തിലേക്ക് മടങ്ങിയെത്തിയത്.

അതിനാൽ തന്നെ ഇരട്ടി ആഘോഷമാണ് പത്മസരോവരത്തിൽ നടക്കുന്നത്. ഇനി എംടിയെടുത്ത് തുടർന്ന് പഠിപ്പിച്ച് മകളെ മികച്ച ഒരു ഡോക്ടർ ആക്കി മാറ്റണം എന്നാണ് ദിലീപിൻ്റെ ആഗ്രഹം. ചേച്ചി മീനാക്ഷി എത്തിയതോടെ അനിയത്തി മാമാട്ടി ആഹ്ലാദത്തിമിർപ്പിൽ ആണ്. എൻ്റെ ജീവിതത്തിൽ നഷ്ടമായ തൊക്കെയും വാശിയോടെ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ദിലീപ്.
All rights reserved News Lovers.

Share this on...