നീ പോയല്ലോ മോളെ! അഭിരാമിടെയും നിഹിലിന്റെയും വിവാഹആല്‍ബം; ചങ്കുപൊട്ടിക്കരഞ്ഞ് അച്ഛന്‍

in News 32 views

വർക്കല തീപിടുത്തത്തിൽ പൊലിഞ്ഞ അഞ്ചു ജീവനുകൾ ഇന്ന് മണ്ണോട് ചേരും തീ പിടുത്തം നടന്ന വർക്കല രാഹുൽ നിവാസിൽ നികുലിന്റെ ഭാര്യയ്യുടെയും മകന്റെയും ചേതനയറ്റ ശരീരം അഭിരാമിയുടെ വക്കത്തുള്ള വീട്ടിൽ പൊതു ദർശനത്തിനു വെച്ചിരുന്നു.അഭിരാമിയുടെ കുടുബം ലണ്ടനിലാണ് താമസിച്ചു വരുന്നത്.ചൊവ്വാഴ്ച അ,ന്ത,രി,ച്ച അഞ്ചു പേരുടെയും സംസ്കാരം വൈകിയത് അഭിരാമിയുടെ മാതാ പിതാക്കൾക്ക് എത്തിച്ചേരാൻ താമസം ഉണ്ടായത് കൊണ്ടാണ് വക്കത്തെ വീട്ടിൽ അഭിരാമിയയെയും കുഞ്ഞിനേയും എത്തിച്ചപ്പോൾ പൊട്ടിക്കരയുകയായിരുന്നു അച്ഛൻ പഠിക്കാൻ ഏറെ മിടുക്കി ആയിരുന്നു അഭിരാമി വീട്ടിലെ ഏക മകൾ ആയത് കൊണ്ട് തന്നെ അഭിരാമിയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു കൊണ്ടായിരിന്നു വീട്ടുകാർ വളർത്തിയത്.

വിവാഹ പ്രായം ആയപ്പോൾ അനുയോജ്യനായ നിഹുലുമായി വിവാഹം നടത്തി.വലിയ ആർഭാടത്തോടെ ആയിരുന്നു അച്ഛൻ ആ വിവാഹം നടത്തി കൊടുത്തത്.മകൾ ജന്മം നൽകിയ കൊച്ചു മോൻ റയാനെ കണ്ടു കൊതി തീർന്നിട്ടുണ്ടായിരുന്നില്ല എന്നാൽ മകളെയും കൊച്ചു മകനെയും വിധി ത,ട്ടി,യെ,ടു,ത്ത,പ്പോൾ ഈ അച്ഛനും കുടുംബവും കൂടി ആയിരുന്നു.അഭി മോളുടെ വിവാഹ ചിത്രം ചൂണ്ടി കാണിച്ചു കൊണ്ട് കരയുന്ന സൈനയെ ആശ്വസിപ്പിക്കാൻ ആർക്കും ആയില്ല നിഹുലിന്റേയും അഭിരാമിയുടെയും വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്.ചിത്രങ്ങൾ കാണാം.

Share this on...