നില ബേബി പേർളിയെ രാത്രി പേടിപ്പിച്ചു. ഈ വീഡിയോ കണ്ടു നോക്കൂ.

in News 53 views

നിമിഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയയിൽ മില്യൺ വ്യുയേഴ്സ് കിട്ടുന്ന ഒരാൾ തന്നെയാണ് പേളി മാണി. പേർളിയിലൂടെ തന്നെയാണ് ശ്രീനിഷും, പേർളിയുടെ കുടുംബം തന്നെ പ്രശസ്തരായത്. ഒരു ആങ്കർ എ നിലയിലായിരുന്നു പേർളി എല്ലാവർക്കും സുപരിചിതയായത്, പിന്നീട് സോഷ്യൽ മീഡിയ ഇൻഫ്ലുയൻസർ എന്നു കൂടി പറയണം. ഒരു നല്ല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പറയാൻ പറഞ്ഞാൽ മലയാളി പ്രേക്ഷകർ ഭൂരിഭാഗം പേരും പറയുന്നത് പേർളിമാണി തന്നെ ആയിരിക്കും. പേർളി മാണിയുടെ യുട്യൂബ് ചാനൽ ആയാലും, ഇൻസ്റ്റഗ്രാം ആയാലും എങ്ങും പ്രശസ്തരാണ്. അവരുടെ വരുന്ന കണ്ടൻ്റെല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരവുമാണ്. അതിൽ ഏറ്റവും പ്രിയങ്കരം എന്ന് പറയേണ്ടത് കുട്ടി നിലകുട്ടി തന്നെയാണ്.

നിലക്കുട്ടി വന്നതിന്ശേഷമുള്ള ഒരു വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ എടുക്കാറുണ്ട്. ഇപ്പോൾ നില ബേബിയുടെ ഒരു പുത്തൻവീഡിയോയാണ് പേർളി പങ്കുവെച്ചിരിക്കുന്നത്. അതും ഇന്നലെ രാത്രി 12 മണിയായപ്പോൾ പേർളി ഉറക്കം എഴുന്നേറ്റപ്പോൾ കട്ടിലിൻ്റെ അറ്റത്ത് പച്ചവെളിച്ചം കത്തി നിൽക്കുന്നതാണ് പേർളി കണ്ടത്. പേർളി ഞെട്ടിപോയി എന്ന് പറയണം. അതു കണ്ട് പ്രേക്ഷകരും ഞെട്ടി. ഒരു നിമിഷം അത് എന്താണെന്ന് എല്ലാവരും നോക്കി. പേർളിയുടെ എക്സൈസ് ചെയ്യുമ്പോൾ പേർളി എപ്പോഴും കാണിക്കുന്ന ആപ്പിൾ വാച്ച് ഉണ്ട്.

തൻ്റെ കാലറീസും,പൾസുമൊക്കെ കൃത്യമായി പറയുന്ന ഒരു വാച്ച്. ആ വാച്ചിൽ വച്ചായിരുന്നു, അതിൽ നിന്നുള്ള പച്ച വെളിച്ചം വച്ച് രാത്രി 12 മണിക്ക് ഉറങ്ങാതെ എണീറ്റ് ഇരുന്നു കളിക്കുന്ന വീഡിയോയാണ് നമ്മൾ കണ്ടത്. പേർളി അറിയാതെ ഉറങ്ങി പോയിട്ട്, രാത്രി 12 മണിക്ക് എഴുന്നേറ്റ് നോക്കിയപ്പോൾ നിലബേബി കട്ടിലിൻ്റെ അറ്റത്ത് ടോർച്ച് വച്ച് കളിച്ചോണ്ടിരിക്കുകയാണ്. മുഴുവൻ ഇരുട്ടും, അതിൻ്റെ അറ്റത്ത് ചെറിയ പച്ചവെളിച്ചവുമായിരുന്നു ഉണ്ടായത്.അതുകൊണ്ട് തന്നെ ഇപ്പോൾ നില ബേബിയുടെ ക്യൂട്ട് വീഡിയോ, രാത്രി 12 മണിക്ക് അമ്മ പേർളിക്ക് നില മോള് കൊടുത്ത ഒരു കിടിലൻ സർപ്രൈസും, ഞെട്ടുന്ന വീഡിയോയും തന്നെയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിമിഷങ്ങൾകൊണ്ട് തന്നെ ഈ വീഡിയോ ആരാധകരുടെ ശ്രദ്ധ കൈവരിച്ചു എന്ന് പറയണം. നില എൻ്റെ വാച്ച് ഇങ്ങ് താ എന്ന് പറയുമ്പോൾ ഒരു കള്ളച്ചിരിയോടു കൂടി നിലബേബി ചിരിക്കുന്നതോടെ ആരാധകരും പോളിയുടെ എല്ലാ പ്രേക്ഷകരും ഫ്ലാറ്റ് ആയി.
All rights reserved News lovers.

Share this on...