നിങ്ങളെന്നെ കൊല്ലുകയാണ്. ഗോപിസുന്ദറിനെ പേടിപ്പിച്ച് അഭയയുടെ പോസ്റ്റ്

in News 2,736 views

ഗോപിസുന്ദർ ആദ്യം ഒരു വിവാഹം കഴിച്ച് അതിലൊരു രണ്ട് ആൺകുട്ടികൾ ഉണ്ടായിരുന്നു. ഇവർ രണ്ടുപേരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് വൈറലായിരുന്നു. അതിനുശേഷം ആ ബന്ധം തുടരുമ്പോൾ തന്നെയായിരുന്നു അഭയ ഹിരൺമയി എന്ന ഗായികയുമായി ഗോപിസുന്ദർ അടുക്കുന്നത്. ഇതിനുശേഷം തന്നെ ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പിന്നീട് എല്ലാ അവാർഡ് ഫങ്ഷനിലും അഭയ ഹിരൺ മയിയും ഗോപി സുന്ദരറുമായിരുന്നു താരങ്ങൾ. അഭയ അങ്ങനെ തന്നെയാണ് പ്രശസ്തയായത്. അഭയ പാടിയതും ഗോപി സുന്ദറിൻ്റെ പാട്ടിലൂടെ തന്നെയായിരുന്നു. അതുകൊണ്ട് ഇവർ രണ്ടുപേരും ഒരുമിക്കും എന്നുള്ളത് തെറ്റിയെങ്കിലും അവർ രണ്ടു പേരും അവരുടെ ലിവിങ് ടുഗദർ റിലേഷൻഷിപ്പ് ഏറെ നാൾ മുന്നോട്ടുകൊണ്ടുപോയി. അവസാനം ബ്രേയ്ക്കപ്പിലേക്ക് എത്തിക്കുകയാണ്.

അഭയ ഹിരൺമയി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നല്ല ആക്ടീവ് ആണ്. ഗോപി സുന്ദറിൻ്റെ അമൃതയുടെയും നെഗറ്റീവ് വിമർശനക്കാരൊക്കെ തന്നെ ഇപ്പോൾ അഭയയുടെ ഫേവറേറ്റ് ആയി മാറി കഴിഞ്ഞു. അഭയ ഇപ്പോൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ അഭയ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് വൈറലാകുന്നത്. ‘My mom Said,’ waiting for Some ones to act correctly is a disrespect to yourself.You are compramising your worth just because some one can’t fully afford it. And i just whew.’ എന്നാണ് ഇപ്പോൾ അഭയ കുറിച്ചിരിക്കുന്ന ഒരു പോസ്റ്റ്.

അമൃത ഓരോ ദിവസവും ഗോപിസുന്ദറിനെ കുറിച്ച് കുറിക്കുമ്പോൾ, ഗോപിസുന്ദറിനെ കുറിച്ച് പറയാതെ പറയുകയാണ് അഭയ പലപ്പോഴും ചെയ്യാറുള്ളത്. അത്തരത്തിൽ ഒരു പോസ്റ്റ് തന്നെയാണ് ഇപ്പോഴും അഭയ പങ്കുവെച്ച് എത്തിയിരിക്കുന്നത്. നിങ്ങൾ ദുഷ്ടൻ ആണെന്നും, നിങ്ങൾ ക്രൂ.ര.നാണെന്നും, നിങ്ങൾ ദു.ഷ്ട.നാണെന്നും, നിങ്ങളെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നൊക്കെ അഭയ നേരത്തെ പ്രതികരിച്ചിരുന്നു. അവർ രണ്ടുപേരും സന്തോഷമായി ജീവിക്കുന്നെങ്കിൽ ജീവിക്കട്ടെ.പക്ഷേ, എന്നെ ചതിച്ചത് ഞാൻ മറക്കില്ല എന്നൊക്കെ അഭയ പറയാതെ പറഞ്ഞതൊക്കെ തന്നെ നമുക്ക് ഓർമ്മയുണ്ട്.

അത്തരത്തിൽ ഒരു കാര്യം തന്നെയാണ് ഇപ്പോഴും പങ്കുവച്ചെത്തിയിരിക്കുന്നത്. നിങ്ങളെന്നെ കൊല്ലുകയാണ്. ഗോപീസുന്ദറും അമൃതയും എപ്പോഴും ഭയന്നിരുന്നത് അഭയ എന്തെങ്കിലും വെട്ടി തുറന്നു പറയുമോ എന്നത് തന്നെയാണ്. ഇങ്ങനെ പറയാതെ പറയുന്നത് തന്നെയാണ് അഭയയുടെ ഏറ്റവും വലിയ ഒരു കാര്യം പോലും. ഒന്നും അവരുടെ മുഖത്ത് നോക്കിയോ, അവരെ അധിക്ഷേപിക്കുകയും ചെയ്യാതെ എന്നാൽ അതൊക്കെ തന്നെയും പോസ്റ്റിലൂടെ പറയാതെ പറയുകയാണ് അഭയ ഹിരൺമയി ചെയ്യുന്നത്.
All rights reserved News Lovers.

Share this on...