നടൻ ശ്രീനിവാസന് എന്താണ് സംഭവിച്ചത്, മകൻ്റെ വെളിപ്പെടുത്തൽ

in News 83 views

നടനും സംവിധായകനുമായ ശ്രീനിവാസനെ അടുത്തിടെയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇപ്പോഴിതാ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് മാർച്ച് മുപ്പത്തിനാണ് അദ്ദേഹത്തിന് നെഞ്ച് വേദന ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ആഞ്ജിയോഗ്രാമിൽ ധമനികളിൽ രക്തമൊഴുക്കിന് തടസ്സമുള്ളതായി കണ്ടെത്തിയിരുന്നു ഇതോടെയാണ് താരത്തെ ബൈപ്പാസ് സർജറിക്ക്‌ വിധേയമാക്കിയത്

എന്നാൽ ഈ സമയം മുതൽ സോഷ്യൽ മീഡിയയിൽ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.അദ്ദേഹം മ,രി,ച്ചു എന്ന വ്യാജ വാർത്തയാണ് പിന്നീട് ലോകമറിഞ്ഞത് വാർത്ത തികച്ചും വ്യാജമായിരുന്നു ശ്രീനിവാസൻറെ സുഹൃത്തുക്കളാണ് ആദ്യം വാർത്ത വ്യജമാണെന്ന് പറഞ്ഞത് അച്ഛൻ ആശുപത്രിയിലായിരുന്നപ്പോളും ഇത്തരം വ്യാജ വാർത്തകൾ കേട്ട് ദുഃഖം രേഖപ്പെടുത്താൻ വിളിച്ച സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നാണ് ധ്യാൻ പറയുന്നത് ആദരാഞ്ജലികൾ പറയാൻ വിളിച്ച തൻ്റെ അടുത്ത സുഹൃത്തുക്കളോട് അച്ഛൻ ചത്തിട്ടില്ല ചത്തിട്ടു പോരെ ഇതെല്ലം എന്ന് താൻ ചോദിച്ചിരുന്നതായും ധ്യാൻ പറയുന്നു

അച്ചൻറെ അടുത്ത് നിൽക്കുമ്പോഴാണ് ഇത്തരം കോളുകളും മെസേജുകളും വരുന്നത് അതുകൊണ്ട് തന്നെ ഞാൻ ഇതൊന്നും കാര്യമാക്കിയില്ല വാർത്ത തെറ്റണെന്ന് എനിക്ക് അറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത് എന്നാണ് അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നെതെന്നും ധ്യാൻ ചോദിക്കുന്നു അച്ചൻറെ ആരോഗ്യ നില ബേധപ്പെട്ടു വരികയാണ് പഴയതു പോലെയാകാൻ കുറച്ചു സമയം വേണ്ടി വരും ഇപ്പോഴും അച്ഛൻ സംസാരിച്ചു തുടങ്ങിയിട്ടൊന്നുമില്ല പൂർണ്ണമായും ബേധപ്പെടാൻ കുറച്ചു കാല താമസം എടുക്കും കുറച്ചു മാസങ്ങൾ വേണ്ടി വരും എന്നാണ് കരുതുന്നത് ഇപ്പോൾ ഓ കെ യാണ് സ്‌ട്രോക്കിൻ്റെ ബുദ്ധിമുട്ടുകൾ ഒക്കെ മാറിവരുമെന്നും ധ്യാൻ പറഞ്ഞു

Share this on...