നടൻ ചിമ്പു അതീവ ഗു,രു,ത,രാ,വസ്ഥയിൽ.. പ്രാർത്ഥനയോടെ താരങ്ങൾ

in News 69 views

നടൻ ചിമ്പു അതീവ ഗുരുതരാവസ്ഥയിൽ.. പ്രാർത്ഥനയോടെ താരങ്ങൾ മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ചിമ്പു.അടുത്തിടെ ഇദ്ദേഹം അഭിനയിച്ച ഒരു ചിത്രം കേരളത്തിൽ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു മാനാട് എന്നായിരുന്നു ആ ചിത്രത്തിന്റെ പേര് ഇപ്പോൾ ആരാധകരെ സങ്കടത്തിൽ ആഴ്ത്തുന്ന വാർത്തയാണ് പുറത്തു വരുന്നത് നടൻ ചിമ്പുവിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാർത്തയാണ് അത് ചെന്നൈ ഉള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത് ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്.താരത്തിന് ഇൻഫെക്ഷൻ വന്നതാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കാൻ കാരണം ആയതെന്നു ആണ് പറയപ്പെടുന്നത്

എന്നാൽ കോവിഡ് അല്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് താരത്തിന് വൈറൽ ഇൻഫെക്ഷൻ ആവാനാണ് സാദ്യത കൂടുതൽ എന്നാണ് റിപ്പോർട്ടിൽ സൂചന തരുന്നത് തൊണ്ടയിലാണ് പിടിപ്പെട്ടിരിക്കുന്നത് എന്നാണ് പറയുന്നത് എന്നാൽ അധികം സീരിയസ് അല്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് ഇപ്പോൾ ധാരാളം ആരാധകരാണ് താരത്തിനു വേണ്ടി പ്രാർത്ഥനയുമായി എത്തുന്നത് ആരാധകർ മാത്രമല്ല സാധാരണ സിനിമ പ്രേക്ഷകരും ഇപ്പോൾ താരത്തിന് വേണ്ടി പ്രാർത്ഥനയുമായി വരികയാണ് നടൻ ചിമ്പു അതീവ ഗുരുതരാവസ്ഥയിൽ.. പ്രാർത്ഥനയോടെ താരങ്ങൾ

Share this on...