നടി ശഹനായുടെ മരണത്തിനു പിന്നില്‍ സംഭവിച്ചത്..!!

in News 41 views

നടി ശഹനായുടെ മരണത്തിനു പിന്നില്‍ സംഭവിച്ചത്..!! നടിയും മോഡലുമായ ഷഹാന എന്ന പെൺകുട്ടിയെ രാത്രിയാണ് ദുരൂഹ സാഹചര്യത്തിൽ മ,ര,ണ,പ്പെട്ട നിലയിൽ കണ്ടെത്തിയത് രാവിലെയോടെ മാധ്യമങ്ങളിലൂടെ പുറത്തു വന്ന വാർത്തക്ക് പിന്നാലെ ഷഹാനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുടുംബം സംഭവത്തിൽ പരാതിയുമായി കാസർക്കോട് ചെറുവത്തൂരിൽ നിന്ന് ബന്ധുക്കൾ കോഴിക്കോട് ചേരുവായൂരിൽ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു ഭർത്താവ് പറമ്പിൽ ബസാർ സ്വദേശിയായ സജാദിൽ നിന്ന് വധ ഭീഷണിയുള്ള വിവരം പെൺകുട്ടി മാതാപിതാക്കളെ വിളിച്ച് പറഞ്ഞിരുന്നു എന്ന് ബന്ധുക്കൾ പറയുന്നുണ്ട്.

സംഭവം കൊലപാതകമാണെന്നാണ് ഇവർ ആരോപിക്കുന്നത് പണത്തിനായി മകളെ കൊലപ്പെടുത്തിയെന്ന ആരോപണവുമായി ശഹ്നയുടെ ‘അമ്മ രംഗത്ത് വന്നിരിക്കുകയാണ് കൂടുതൽ സ്ത്രീധനം ആവിശ്യപ്പെട്ട് ഷഹാനയെ ഭർത്താവ് പീഡിപ്പിച്ചിരുന്നു മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകം തന്നെയാണെന്നും ഉമ്മ പറയുന്നു കാസർക്കോട് സ്വദേശിനിയാണ് ഷഹാന ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം എന്നാണ് പോലീസിൽ ഭർത്താവ് അറിയിച്ചത് എന്നാൽ ഇത് കൊലപാതകമാണെന്നും ഷഹാനക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നവും ഇല്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു

Share this on...