നടി ദിവ്യ ഉണ്ണിയുടെ കുടുംബത്തില്‍ നിന്നു സങ്കട വാര്‍ത്ത! ഒന്നിനു പിറകേ മറ്റൊന്ന്!

in News 26 views

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി.മോഹൻലാൽ, മമ്മൂട്ടി,സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ മുൻനിര നായകരുടെയെല്ലാം നായികയായ ദിവ്യ അൺപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. ആദ്യവിവാഹ ബന്ധം വേ,ർ,പി,രി,ഞ്ഞ നടി മൂന്നുവർഷത്തിനു മുൻപാണ് മറ്റൊരു വിവാഹം കഴിച്ചത്.ആദ്യന്ധത്തിൽ രണ്ട് മക്കളുള്ള ദിവ്യയുടെ ജീവിതത്തിലേക്ക് കഴിഞ്ഞവർഷം ജനുവരിയിൽ ഒരു മകൾ കൂടി എത്തി.

ഒന്നരവയസ്സുകാരി ഐശ്വര്യയ്ക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് ദിവ്യ ഇപ്പോൾ.എന്നാൽ ഇപ്പോൾ ദിവ്യ ഉണ്ണിയുടെ കുടുംബത്തിൽ നിന്നും ഒരു വി,യോ,ഗ വാർത്തയാണ് എത്തുന്നത്. ദിവ്യ ഉണ്ണിയുടെ പിതാവ് എറണാകുളം കടവന്ത്ര പൊന്നയത്ത് മoത്തിൽ ഉണ്ണികൃഷ്ണൻ നി,ര്യാ,ത,നാ,യി,രി,ക്കുകയാണ്.പൊന്യത്ത് കാവ് ഭഗവതി ക്ഷേത്രം മാനേജിംങ് പ്രസ്റ്റി ആയിരുന്നു. ഭാര്യ ഉമാദേവി.നടി ദിവ്യാ ഉണ്ണിയും മകളാണ്.സംസ്കാരംപിന്നീട്.ഇപ്പോൾ അമേരിക്കയിലാണ് കുടുംബ സമേതം ദിവ്യ താമസിക്കുന്നത്.

അച്ഛൻ്റെ വേ,ർ,പാ,ടി,ൽ ത,ക,ർ,ന്നി,രി,ക്കുന്ന താരം നാട്ടിലെത്തിയ ശേഷം മാത്രമേ ഉണ്ണികൃഷ്ണന്റെ സം,സ്കാ,രം നടക്കുമെന്നാണ് സൂചന. അതേസമയം ഒരു വി,യോ,ഗ,ത്തിൻ്റെ, നടുക്കം മാറും മുമ്പാണ് ദിവ്യയെ തേടി അച്ഛന്റെ മ,ര,ണ,വും എത്തിയത് എന്നതാണ് സങ്കടകരം. ദിവ്യയുടെ നൃത്ത ഗുരു കൂടിയായ കലാമണ്ഡലം ഗോപിനാഥ് എന്ന ഗോപി മാഷ് ഇന്നലെയാണ് അ,ന്ത,രി,ച്ച,ത്.

അദ്ദേഹത്തിൻ്റെ കൈയ്യ് പിടിച്ചാണ് നൃത്തലോകത്തേക്ക് ദിവ്യ എത്തിയത്.ഇന്നലെ അദ്ദേഹത്തിൻ്റെ വി,യോ,ഗ,ത്തി,ൽ ആദരാഞ്ജലികൾ അർപ്പിച്ച് തൻ്റെ വേദന താരം പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ അച്ഛൻ്റെ വി,യോ,ഗ വാർത്തയും എത്തിയത്. ആരാധകരും, സഹപ്രവർത്തകരുമെല്ലാം ദിവ്യയെ ആശ്വസിപ്പിച്ച് രംഗത്തെത്തി. നടി ഊർമ്മിളാ ഉണ്ണി, സംയുക്ത വർമ്മ, ഉത്തരാ ഉണ്ണി തുടങ്ങിയവരുടെ ബന്ധുകൂടിയാണ് ദിവ്യ ഉണ്ണി.

Share this on...