നടി കെപിഎസി ലളിതയുടെ ഇപ്പോഴത്തെ അ.വസ്ഥ ഇതാണ്.

in News 35 views

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് കെപിഎസി ലളിത. നാടക രംഗത്തു നിന്നും സിനിമ അഭിനയത്തിലേക്ക് എത്തിയ താരത്തിന് വളരെ പെട്ടെന്ന് തന്നെയാണ് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചതും. അമ്മ വേഷത്തിലൂടെയും, സഹോദരിയായും, നായികയായുമൊക്കെ അഭിനയിച്ച് തകർത്താടിയ ഒരു താരം. മലയാളത്തിൽ കെ പി സി ക്ക് പകരം വയ്ക്കാൻ മറ്റൊരു അഭിനേത്രി ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിൻ്റെ ആരോഗ്യ അവസ്ഥയെക്കുറിച്ചുള്ള ചില വാർത്തകളായിരുന്നു പുറത്തുവന്നത്. കെപിസി ലളിത കരൾ രോ ഗ വു മായി ബന്ധപ്പെട്ട് ആശുപത്രിയിൽ ആണെന്നും താരത്തിൻ്റെ നില ഗുരുതരമാണെന്നും പുറത്തുവന്നിരുന്നു വാർത്തകൾ.എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇടവേള ബാബുവും, ഒപ്പം മകൻ സിദ്ധാർത്ഥും രംഗത്തുവന്നിരുന്നു. അമ്മയുടെ ആരോഗ്യവസ്ഥ തൃപ്തികരമാണെന്നാണ് അന്ന് കെപിഎസി ലളിത യുടെ മകൻ സിദ്ധാർഥ് പറഞ്ഞിരിക്കുന്നതും.

തൃശ്ശൂർ ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കവെ മികച്ച ചികിത്സയ്ക്കുവേണ്ടി കെപിഎസി ലളിതയെ എറണാകുളത്തേക്കുള്ള ആശുപത്രിയിൽ കൊണ്ടു വന്നിരുന്നു ഇപ്പോഴിതാ താരത്തിൻ്റെ ചിലവുകളെല്ലാം തന്നെ ഗവൺമെൻറ് ഏറ്റെടുത്തിരിക്കുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. കെപിഎസി ലളിതയുടെ കരൾ മാറ്റിവയ്ക്കൽ ചികിത്സ ചിലവ് കേരളസർക്കാർ ഏറ്റെടുത്തു. ക ര ൾസംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർമെഡിസിറ്റിയിൽ കഴിയുകയാണ് താരമിപ്പോൾ. ഇതിനുവേണ്ടി ചിലവാകുന്ന തുക അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഏതാനും ആഴ്ചകളായി കെപിഎസ് സി ലളിത അസുഖബാധിതയായി തുടരുകയായിരുന്നു.അ.ന്ത.രി.ച്ച കേരളത്തിലെ ഏറ്റവും ജനപ്രിയ സംവിധായകരിലൊരാളായ ഭരതൻ്റെ ഭാര്യയാണ് ലളിത.

1978-ൽ ആരംഭിച്ച അഭിനയ ജീവിതത്തിൽ ഇതുവരെ 550 അധികം സിനിമകളിൽ അഭിനയിച്ചിരുന്നു. നാല് സംസ്ഥാന ചലച്ചിത്ര അവാർഡുകളും, കൂടാതെ രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട കെപിഎസി ലളിത യുടെ അസുഖമെല്ലാം മാറി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുകയാണ് ആരാധകർ ഇപ്പോൾ. അസുഖം ഉണ്ടായ സമയത്ത് താരം അഭിനയത്തിൽ സജീവം തന്നെയായിരുന്നു. താരം മിനിസ്ക്രീനിലും ശ്രദ്ധനേടിയിരുന്നു. മിനിസ്ക്രീനിലും അതുപോലെതന്നെ ബിഗ് സ്ക്രീനിലും നിരവധി ആരാധകർ താരത്തിനുണ്ട്. ഈ ആരാധകരുടെയെല്ലാം പ്രാർത്ഥനയും കെപിഎസ് സി ലളിതയുടെ കൂടെയുണ്ട്.
All rights reserved News Lovers.

Share this on...