ദിവസങ്ങൾക്കു മുമ്പ് പ്രസവം,മുലയൂട്ടുന്നതിനിടെ അമ്മ മരിച്ചു ,കണ്ണീരോടെ നാട്

in News 386 views

ദിവസങ്ങൾക്കു മുമ്പ് പ്രസവം,മുലയൂട്ടുന്നതിനിടെ അമ്മ മരിച്ചു ,കണ്ണീരോടെ നാട് നവജാത ശിശുക്കൾക്ക് പാൽ കൊടുക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് അമ്മ മ,രി,ച്ചു വടക്കേക്കാട് കൊച്ചന്നൂർ മേലേപ്പറമ്പിൽ സനീഷയാണ് മ,രി,ച്ച,ത് ഇരുപത്തി ഏയ് വയസ്സായിരുന്നു രാജേഷാണ് ഭർത്താവ് തൃശൂർ മെഡിക്കൽ കോളജിൽ മാർച്ച് 29 നാണു സനീഷ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചത് ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ കുട്ടിക്ക് പാൽ കൊടുക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു തൃശൂർ അമല ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു തലച്ചോറിൽ ര,ക്തം കട്ടപിടിച്ചതാണ് മ,ര,ണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

പറവൂർ മുള്ളൂർ കാഞ്ഞങ്ങാട് വീട്ടിൽ കുട്ടപ്പൻറെയും വാസന്തിയുടെയും മകളാണ് നേരത്തെ മലേഷ്യയിലായിരുന്ന രജീഷ് ഒന്നര വർഷമായി നാട്ടിൽ തെങ്ങുകയറ്റ തൊഴിലാളിയാണ് ഇരട്ട കുഞ്ഞുങ്ങൾക്ക് പുറമെ ശ്രീ നിധിയെന്നൊരു മകൾ കൂടി യുണ്ട് ഇവർക്ക്.ഏറെ വേദനിപ്പിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത് ഇരട്ട കുഞ്ഞുങ്ങളാണ് ജനിക്കാൻ പോകുന്നതറിഞ്ഞ് ഇരുവരും വലിയ സന്തോഷത്തിലായിരുന്നു കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞപ്പോൾ ആ സന്തോഷം പങ്കു വെക്കുകയും ചെയ്തു ഇതിനു പിന്നാലെയാണ് സനീഷയുടെ അപ്രതീക്ഷിത വിയോഗം

Share this on...