ദിലീപിൻ്റെ കേസില്‍ ട്വിസ്റ്റ്..! നിർണ്ണായകമായ റിപ്പോർട്ടുകൾ ഇങ്ങനെ …

in News 44 views

നടിയെ ആക്രമിച്ച കേസുകളിൽ ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തെത്തുന്നത് കേസുമായി ബന്ധപ്പെട്ട് ദിലീപിൻ്റെ ഫോണുകൾ പിടിച്ചെടുത്ത് പരിശോധനകൾ നടത്തിയിരുന്നു എന്നാൽ ചില ഫോണുകൾ കിട്ടിയിരുന്നില്ല ഇപ്പോഴിതാ ആ ഫോണുകൾ മഞ്ജു വാര്യർ നശിപ്പിച്ചു കളഞ്ഞു എന്ന സാക്ഷി മൊഴിയാണ് പുറത്തെത്തുന്നത് കൊച്ചി കൊട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണ്ണായക തെളിവുകളുണ്ടായിരുന്ന ദിലീപിൻ്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാര്യർ ആലുവ പുഴയിലേക്ക് വലിച്ചെറിഞ്ഞതായാണ് സാക്ഷി മൊഴി.

മൊഴികളുടെ വസ്തുത ബോധ്യപ്പെടാൻ അന്യോഷക സംഗം മഞ്ജുവിൻെ മൊഴി വീണ്ടും രേഖപ്പെടുത്തും ഫോൺ പുഴയിൽ എറിഞ്ഞ സംഭവം സ്ഥിതീകരിക്കാൻ മഞ്ജു വാര്യരും തയ്യാറായാൽ അത് കേസെന്യോഷണത്തിൽ വഴിത്തിരിവാണ് പീഡിപ്പിക്കപ്പെട്ട നടിയോട് ദിലീപിനുള്ള പകക്കു കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിൽ ഉണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാര്യർ അപ്പോൾ തോന്നിയ ദേഷ്യത്തിൽ ഫോൺ വീടിന് സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണ് സാക്ഷി മൊഴി ഫോണിൽ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാൻ സിനിമ രംഗത്തെ പലരെയും മഞ്ജു നേരിൽ കണ്ട് സംസാരിച്ചതായും ആക്രമിക്കപ്പെട്ട നടി മാത്രമാണ് സഹകരിച്ചെതെന്നും സാക്ഷി മൊഴിയിലുണ്ട്

ഇതോടെയാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് കടുത്ത വൈരാഗ്യം തോന്നിയതെന്നുമാണ് അന്യോഷണ സംഘത്തിൻറെ നിഗമനം ഇതുമായി ബന്ധപ്പട്ട കാര്യങ്ങൾ സംസാരിക്കാൻ മഞ്ജു വാര്യർ നടി കാവ്യാ മാധവൻറെ അടുത്ത ബന്ധുവിനെ വിളിച്ചു സംസാരിച്ചതിൻറെ തെളിവുകളും അന്യോഷക സംഘത്തിന് ലഭിച്ചു അവലംബം വീഡിയോ കൂടുതൽ അറിയാൻ വീഡിയോ മുയുവനയി കാണൂ

Share this on...