തെരുവ് നായ്ക്കളുടെ ജീവൻ കൊടുക്കുന്ന സ്നേഹം എന്താണെന്നറിയാമോ ഈ വീഡിയോ കണ്ടാൽ മതി അത് മനസ്സിലാവും.!!

in News 83 views

ഈ ചിത്രം വയറൽ ആവാനുള്ള ഒരേ ഒരു കാരണം സ്നേഹം ആണ്. അതേ ഈ ചിത്രത്തിൽ പകർത്തിയത് ഒരു ഡോക്ടർ ആണ് അതേ ഈ ചിത്രത്തിൽ നായകളെ നമ്മൾ സൂക്ഷിച്ചു നോക്കിയാൽ അറിയാം അവർ ആരയോ കാത്തുനിൽക്കുക ആണ് അതിനോടൊപ്പം തന്നെ അവരുടെ മുഖത്ത് സങ്കടവും ടെൻഷനും എല്ലാം കാണാൻ കഴിഞ്ഞിരുന്നു എന്താണ് സംഭവം എന്നല്ലേ ഇത് ഒരു ഹോസ്പിറ്റലിന്റെ മുൻവാദിൽ ആണ് ഇവരുടെ യജമാനൻ ഒരു വൃദ്ധനായ യാജഗൻ ആണ്. അദ്ദേഹം സുഖമില്ലാതെ ആശുപത്രിയിൽ ആണ് വഴിയിൽ തളർന്നു കിടന്ന അയാളെ ആരൊക്കെയോ കൂടി ആണ് ഇവിടെ എത്തിച്ചിരിക്കുന്നത് അദ്ദേഹത്തെ അകത്തു കയറ്റിയ മുതൽ ഈ തെരുവ് നായിക്കൾ ഈ വാതിലിന്റെ മുമ്പിൽ ഉണ്ട് ഓരോ ആളുകൾ പോവുമ്പോളും അവരുടെ മുഖത്തേക്ക് നോക്കും.

സെക്യൂരിറ്റിയോടെ ആ നായ്ക്കളെ ഓടിക്കാൻ പറഞ്ഞപ്പോൾ സെക്യൂരിറ്റി പറഞ്ഞു അത് ആ യാജകന്റെ കൂടെ വന്നതാ എത്ര ഓടിച്ചിട്ടും അവറ്റ പോവുന്നില്ല. അപ്പോൾ ചിത്രം പകർത്തിയ ഡോക്ടർ പറഞ്ഞത് ചിലപ്പോ മക്കൾ ഉപേക്ഷിച്ച മനുഷ്യൻ ആവും. ഇത് പക്ഷെ എന്തുകൊണ്ടാണ് ഈ നായ്ക്കൾക്ക് ഈ മനുഷ്യനോട് ഇത്ര സ്നേഹം തോന്നാൻ കാരണം. അയാൾ കൊടുത്ത ഭക്ഷണത്തെക്കാൾ ചിലപ്പോ ഇവർക്ക് തെരുവിൽ നിന്ന് തന്നെ ലഭിച്ചിട്ടുണ്ടാവും എന്നാൽ അയാൾ കൊടുത്ത സ്നേഹം ആരും കൊടുത്തു കാണില്ല. ഇത് ആഹാരം കൊടുത്ത സ്നേഹം ആവില്ല ഇവരുടെ മുകത്തു കാണുന്ന ആ സങ്കടം കഠാൽ അറിയാം അത് അയാളുടെ സ്നേഹത്തിന്റെ ആണ്. ഒരു നായും തിരിഞ്ഞു നോക്കിയില്ല എന്ന് ആരും പറയരുത് നായിക്കളെങ്കിലും തിരിഞ്ഞു നോക്കും. ഡോക്ടർ തന്റെ സംസാരം നിർത്തിയത് ഇങ്ങനെ ഈ വൃദ്ധൻ ഇനി തിരിച്ചു വരില്ല എന്ന് ഈ നായിക്കളോട് എങ്ങനെ പറയും.

Share this on...