തൃശ്ശൂരിൽ പ്രവാസിയുടെ ഭാര്യയുടെ ഫോണിലേക്ക് വന്ന വെറുമൊരു മിസ്സ്ഡ് കോളിൽ യുവതിക്ക് നഷ്ടമായത് കണ്ടോ.!!

in News 413 views

ഒരു മിസ് കാൾ നിങ്ങക്കെയും തേടി എത്താം കരുതി ഇരിക്കുക കഴിഞ്ഞ ദിവസം തൃശ്ശൂരിനടുത്തെ വീട്ടമ്മയെ കവളിപ്പിച്ചു 65 പവൻ സ്വർണ്ണാഭരണങ്ങളും 4 ലക്ഷം രൂപയും ത,ട്ടി,യെ,ടു,ത്ത വിരുതന്മാർ പ്രയോഗിച്ച സൂത്രം ഒരു മിസ് കാൾ മാത്രമായിരുന്നു ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ് കാൾ വരും. ആരാണ് എന്ന് അറിയാൻ വേണ്ടി നിങ്ങൾ തിരിച്ചു വിളിക്കുന്നു വളരെ മാന്യമായ രീതിയിൽ അവർ നിങ്ങളോട് പെരുമാറുന്നു. ഡോക്ടർ ബിസ്സിനെസ്സ് നടത്തുന്ന ആൾ അങ്ങനെ വളരെ മാന്യമായ രീതിയിൽ ആയിരിക്കും അവരെ നിങ്ങൾക്ക് പരിചയപ്പെടുത്തുക.

ക്ഷമാപണം നടത്തുന്ന മാന്യൻ പിന്നീട് നിങ്ങളുമായി സൗഹൃദം തുടങ്ങുന്നു. വളരെ പെട്ടന്ന് തന്നെ അവർ സൗഹൃദം വളർത്തിയെടുക്കും. നിങ്ങയുടെ സാമ്പത്തിക സ്ഥിതി എല്ലാം വളരെ പെട്ടന്ന് അവർ മനസ്സിലാക്കി എടുക്കും .ഇവരുടെ വാക്ക് സമർഥ്യത്തിൽ വീഴാത്തവർ വളരെ കുറച്ചാണ്. ഇവർ നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരോട് എല്ലാവരോടും കൂട്ടുകാരുടെ പോലെ നിൽക്കും. നിങ്ങളെ ഏതു സമയത്തും എപ്പോൾ വേണമെങ്കിലും സഹായിക്കുന്ന ഉത്തമ്മ സുഹൃത്താണ് ഇവർ എന്ന് നിങ്ങളെ ബോധിപ്പിക്കും. നിങ്ങൾ അവരുടെ കെ,ണി,യി,ൽ വീണു എന്ന് ഉറപ്പായാൽ നിങ്ങളോട് അവർ പണവും സ്വർണഭരണങ്ങളും കടമായി ആവിശ്യപെടാൻ തുടങ്ങും. അങ്ങനെ പണം ലഭിച്ച ശേഷം അവർ നിങ്ങളെ പ,റ്റി,ക്കും. ഇങ്ങനെ ഉള്ളവർ നമ്മളുടെ ചുറ്റും ഉണ്ട് കരുതി ഇരിക്കുക.

Share this on...