തിരുവനന്തപുരത്ത് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്ന ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ…

in News 208 views

കന്യാകുമാരിക്ക്‌ അടുത്ത് ആയിട്ട് ക്രൂ,ര കൊ,ല,പാ,ത,കം നടു റോഡിൽ ഭർത്താവ് ഭാര്യയെ വെ,ട്ടി,ക്കൊ,ന്നു വ്യാഴം രാത്രി സംഭവത്തിന് ശേഷം വീട്ടിൽ പോയി ഉറക്ക ഗുളിക കഴിച്ചു കൊണ്ട് സ്വയം മ,രി,ക്കാ,ൻ ശ്രമിച്ച ഭർത്താവ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് തക്ല അഴകിയ മണ്ഡപം തച്ചലോടു സ്വദേശി എബിനേസർ ഭാര്യ ജബാബർ നിഷയെ വെ,ട്ടി കൊ,ല്ലു,ക,യാ,യി,രു,ന്നു

ഇവർക്ക് രണ്ടു മക്കൾ ഉണ്ട് എബിന് ടെമ്പോ ഡ്രൈവറാണ് ഭാര്യ തിരുവനന്തപുരത്തു ബൂട്ടീഷൻ കോഴ്സ് പഠിക്കുകയായിരുന്നു ട്രെയിനിൽ ദിനവും തിരുവനന്തപുരം പോയി മടങ്ങി വരവ് ആയിരുന്നു പതിവ് കോഴ്സ് പഠിക്കാൻ പോയ ശേഷം ബെർണീഷായുടെ വസ്ത്ര രീതിയിൽ മാറ്റം വന്നതിനെ ചെല്ലി കൊണ്ട് ഇരുവർക്കും ഇടയിൽ ത,ർ,ക്കം ഉണ്ടായിരുന്നു ഇത് സംബന്ധിച്ചുള്ള ഒത്തു തീർപ്പിനായി ബെർണീഷ്യയുടെ പിതാവ് മൂലച്ചില് ഉള്ള ഇവരുടെ വീട്ടിലേക്ക് വിളിപ്പിച്ചു

ഒത്തു തീർപ്പിനു ശേഷം ഇരുവരും ഒരുമിച്ചു വീട്ടിലേക്ക് പോകാൻ വേണ്ടി ഇറങ്ങി എങ്കിലും പാറക്കൽ റോഡിൽ വെച്ച് കൊണ്ട് വീണ്ടും ഇവർക്ക് ഇടയിൽ വാക്ക് തർക്കം ഉണ്ടായി ഇതിൽ കലി പൂണ്ട എബിനീഷ്യർ ഷർട്ടിനു ഉള്ളിൽ മറച്ചു വെച്ച അരിവാൾ കൊണ്ട് ബെർണീഷ്യയെ വെ,ട്ടു,ക,യാ,യി,രുന്നു ബെർണീഷ്യയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തി എങ്കിലും എബിനീഷ്യർ രക്ഷപ്പെട്ടു തലയിൽ പരിക്ക് വന്ന ബെർണീഷ്യ സംഭവ സ്ഥലത്തു വെച്ച് മ,രി,ച്ചു പിന്നീട് എബിനീഷ്യരെ പോലീസ് അറസ്റ്റ് ചെയ്തു

Share this on...