തമിഴ് തെലുങ്ക് മലയാളം കന്നട സിനിമകളിൽ നിറഞ്ഞു നിന്ന താരം. കണ്ണീരോടെ പ്രേക്ഷകർ.

in News 43 views

സൂപ്പർഹിറ്റ് ചിത്രം കെ ജി എഫി ലൂടെ ശ്രദ്ധിക്കപ്പെട്ട നടനും, ഹാസ്യതാരവുമായ മോഹൻ ജുനൈജ അ.ന്ത.രി.ച്ചു. 84 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ന് പുലർച്ചെയായിരുന്നു അ.ന്ത്യം.. ഏറെനാളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിൻ്റെ നില വഷളായതിനെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി സിനിമ മേഖലയിൽ തിളങ്ങുന്ന മോഹൻ ജുനൈജ നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് ,ഹിന്ദി, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ഹാസ്യ പ്രധാനമായ നിരവധി കഥാപാത്രങ്ങളെ മോഹൻ ജുനൈജ അവതരിപ്പിച്ചിട്ടുണ്ട്. സൂപ്പർ ഹിറ്റുകളായി മാറിയ കെജിഎഫ് ചാപ്റ്റർ വൺ, കെജിഎഫ് ചാപ്പ്റ്റർ റ്റു എന്നീ രണ്ടു ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഏഷ്യൻ്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളായ കെജിഎഫിൻ്റെ രണ്ടു ഭാഗങ്ങളിലും കഥ പറഞ്ഞു തുടങ്ങിയ നടനാണ് മോഹനൻ ജുനൈജ.രാജ്യത്താകെ തരംഗമായ കെജിഎഫിലെ മോഹൻ ജുനേജയുടെ വേഷം ശ്രദ്ധേയമായിരുന്നു. ഗ്യാങ്ങുമായി വരുന്നവനാണ് ഗാങ്സ്റ്റർ. അവൻ ഒറ്റയ്ക്കാണ് വന്നത് മോൺസ്റ്റർ. കെജിഎഫ് സിനിമയിലെ ആരാധകരെ വിനോളം ആവേശം കൊള്ളിച്ച ഈ ഡയലോഗ് പറഞ്ഞത് മോഹൻ ജുനേജ ആയിരുന്നു. നാഗരാജ എന്ന ഇൻഫോർമറിൻ്റെ വേഷത്തിൽ കെജിഎഫിൻ്റെ രണ്ടു ഭാഗങ്ങളിലും മോഹൻ പ്രത്യക്ഷപ്പെട്ടിരുന്നു. മോഹൻ ജുനേജയുടെ ഡയലോഗും, ശരീരഭാഷയും ആ ഡയലോഗിനെ മറ്റൊരു തലത്തിലെത്തിച്ചു.

കീർത്തി സംവിധാനം ചെയ്യുന്ന അണ്ടോണ്ടിട്ടുകാല എന്ന കന്നഡ ചിത്രത്തിലാണ് മോഹൻ ജുനേജ ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി ടെലിവിഷൻ സീരിയലുകളിലും മോഹൻ ജുനൈജ അഭിനയിച്ചിട്ടുണ്ട്. കർണാടകയിലെ തുംകൂർ സ്വദേശിയാണ് മോഹൻ. ബെംഗളൂരുവിൽ തന്നെയായിരുന്നു മോഹൻ്റെ പഠനവും സ്ഥിര താമസവും,സം.സ്കാ.ര.ച.ട.ങ്ങു.ക.ൾ ഇന്ന് തന്നെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.നിരവധി ആരാധകർ അദ്ദേഹത്തിന് ആ.ദ.രാ.ഞ്ജ.ലി.യ.ർപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്, സിനിമാ മേഖലയിലെ നിരവധി പ്രമുഖരും അനുശോചന മർപ്പിക്കുന്നുണ്ട്.
All rights reserved News Lovers.

Share this on...