ഡേക്കെയറിൽ പോയി വന്നപ്പോഴെ കെട്ടുന്ന കാര്യമാ. നാലുവയസുകാരൻ പറഞ്ഞത് കേട്ടു കണ്ണുതള്ളി അമ്മ. വീഡിയോ

in News 519 views

കോവിഡിന് ശേഷം രണ്ടുവർഷം കഴിഞ്ഞാണ് കുരുന്നുകൾ സ്കൂളിലേക്ക് ഈ ജൂണിൽ എത്തിയത് കുരുന്നുകൾ കരഞ്ഞും ചിരിച്ചുമൊക്കെ സ്കൂളിൽ പോകുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു കൊവിഡ് കാരണം നഷ്ടപ്പെട്ട സ്കൂൾ ജീവിതമാണ് കുരുന്നുകൾക്ക് തിരിച്ചുകിട്ടിയത് കുഞ്ഞുങ്ങളുടെ രസകരമായ സംഭാഷണങ്ങളും വികൃതികളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ട് വൈറലാകാറുണ്ട് കഴിഞ്ഞ ദിവസമായിരുന്നു

അംഗൻവാടിയിൽ പോകാൻ മടി കാണിച്ച് പൊട്ടിക്കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നാൽ ഇപ്പോൾ വൈറലാകുന്നത് സ്കൂളിൽ വിശേഷം അമ്മയോട് പങ്കുവയ്ക്കുന്ന ഒരു കൊച്ചു മിടുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം കുഞ്ഞു മക്കളോട് എല്ലാ അമ്മമാരും തിരക്കുന്നത് പോലെ 4 വയസുകാരനായ ഇസയോടും അമ്മ ഡെ കെയറിലെ വിവരങ്ങൾ തിരക്കി സ്കൂളിൽ ആരാണ് നിൻ്റെ അടുത്ത സുഹൃത്തെന്ന് ചോദിച്ചപ്പോൾ ചിന്നുവാണ് എന്ന് സന്തോഷത്തോട് പറയുന്ന കൊച്ചു മിടുക്കൻ എന്നാൽ പിന്നീട് അവൻ നൽകിയ മറുപടി കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് അമ്മ അവളോട് നിന്നെ എനിക്ക് ഇഷ്ടമാണെന്നും വലുതായാൽ ഞാൻ തന്നെ കെട്ടികോട്ടെ എന്നും ചോദിച്ചെന്നും ഇസ പറഞ്ഞു

ഇതു കേട്ട അമ്മ അവൾ പറഞ്ഞ മറുപടി എന്താണെന്നറിയാൻ കുസൃതി രൂപേണ മകനോട് ചോദിച്ചു അപ്പോൾ ആ കുട്ടി കെട്ടേണ്ട എന്ന് പറഞ്ഞു എന്ന് മകൻ പറഞ്ഞപ്പോൾ ആ കുട്ടി റിജക്ട് ചെയ്തതിനാൽ മോന് സങ്കടം വന്നോ എന്ന് ചോദിച്ചപ്പോൾ തനിക്ക് അതിൽ വിഷമമൊന്നും ആയില്ലെന്നും, അപ്പോഴേക്കും ഞാൻ മറ്റൊരു പെണ്ണിനെ കണ്ടു പിടിച്ചെന്ന ഉഗ്രൻ മറുപടിയാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത് കുട്ടിക്കുറുമ്പനായ ഈ നാലു വയസുകാരൻ്റെ വൈറലാകുന്ന വീഡിയോ കാണാം
All rights reserved News Lovers.

Share this on...