ഞെട്ടിക്കുന്നവരുമാനം.ബിസിനസിലൂടെ കാശ് കൊയ്യുന്ന ടിവി സീരിയൽ താരങ്ങൾ.

in News 93 views

ഒരു പാട് താരങ്ങൾക്ക് പലതരത്തിലുള്ള ബിസിനസുകളെ കുറിച്ച് നമുക്ക് അറിയാം. അത് ഇപ്പോൾ സിനിമാ താരങ്ങൾക്ക് മാത്രമല്ല സീരിയൽ താരങ്ങൾക്കും അങ്ങനെ തന്നെയാണ്. അവർക്ക് സീരിയൽ മാത്രമല്ല അതൊരു ഫാഷനായിരിക്കും.മറ്റൊരു രീതിയിലുള്ള ബിസിനസുകളും അവർ കണ്ടിന്യൂ പോകുന്നുണ്ടാവാം. അത്തരത്തിൽ ഒരു പാട് താരങ്ങളുടെ ഇന്ന് ഈ പട്ടികയിലുണ്ട്. സാധികയും, ഷിയാസും തുടങ്ങി നിരവധി പേരാണ്. എന്തിനു പറയണം അവരുടെ യുട്യൂബ് അക്കൗണ്ടിൽ പോലും അവർ ലക്ഷങ്ങളാണ് കൊയ്യുന്നത്. അത്തരത്തിൽ കുടുംബ വിളക്കിലെ ആതിരയും, അമൃതയും അതുപോലെ ഒരുപാട് താരങ്ങളാണുള്ളത്. പണ്ട് മുതൽ തന്നെ സീരിയലിൽ സജീവമായി നിൽക്കുന്ന ഡിംപിളും, അനു ജോസഫും, ബീനാൻറണിയും, ടെസ്നിക്കാനുമൊക്കെ തന്നെ സ്വന്തം youtube ചാനൽ ഉണ്ട്. ഇവിടെ നിന്ന് കൊയ്യുന്നതൊക്കെ ലക്ഷങ്ങളാണ്. ഇവർക്കുവേണ്ടി അവിടെയും പ്രേക്ഷകർ നിറഞ്ഞുനിൽക്കുന്നു.

അതു കൊണ്ട് തന്നെയാണ് ഇവർക്ക് അഭിനയം വെറും ഫാഷനായി അല്ലെങ്കിൽ അഭിനയം ഒരു സൈഡിൽ കൂടി കൊണ്ടു പോകുമ്പോൾ മറ്റ് ബിസിനസുകളാണിവർ മുന്നോട്ടുവെക്കുന്നത്. അത്തരത്തിൽ ഒരുപാട് സിനിമാതാരങ്ങളുടെ പേര് നമുക്കറിയാം. ഇപ്പോൾ ഈ സീരിയൽ താരങ്ങളുടെ പേര് കൂടി വെളിപ്പെടുത്തുകയാണ്. സാധിക വേണുഗോപാൽ തുടങ്ങി ഷിയാസ് വരെ എന്ന് പറയുമ്പോൾ അഭിനേത്രിയായും, ടെലിവിഷൻ അവതാരകയായും സാധിക അടുത്തിടെ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചിരുന്നു. സ്വന്തം പ്രൊഡക്ഷനിൽ സാധിക ആദ്യമായി പുറത്തിറക്കിയ താരം, സ്വന്തമായി സംവിധാനവും ചെയ്തു. അഭിനയിച്ച ഒരു കവർ സോങ്ങാണ് ഏഷ്യാനെറ്റിലെ പാചക പരിപാടികളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് ആണ് താരം എത്തിയത്. ആര്യയെ കുറിച്ച് അറിയാം. ആര്യ നമ്മുടെ ബിഗ് ബോസ് താരമാണെങ്കിലും ആര്യയ്ക്ക് സ്വന്തമായി ബ്യൂട്ടീക്കുണ്ട്. അറോറ എന്നു പറയുന്ന തിരുവനന്തപുരത്തെ വഴുതക്കാടെ ഒരു ബ്യൂട്ടീക്കാണ് ആര്യ ഇട്ടിരിക്കുന്നത്.

ഇവിടുത്തെ വിശേഷങ്ങളെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പല താരങ്ങൾക്കും, ബ്യൂട്ടിക്കും, ഫാഷൻ ബ്ലോഗുകളും ഉണ്ട്. അതുപോലെയാണ് ശാലുമേനോനും. നർത്തകിയായ ശാലു മേനോന് വർഷങ്ങളായി ഒരു നൃത്തവിദ്യാലയമുണ്ട്. അതുപോലെ നമ്മുടെ അമ്പിളി ദേവി. അമ്പിളി ദേവിക്ക് മാത്രമല്ല എടുത്ത് പറയേണ്ടത് സൗഭാഗ്യയുടെയും താരാക്കല്യാണിൻ്റെയും കാര്യം തന്നെ. ഇവർക്കെല്ലാവർക്കും സ്വന്തമായി ഒരു നൃത്ത വിദ്യാലയം കൂടിയുണ്ട്. ഗായികയും സൂപ്പർ ഫോർ വിധികർത്താവായ സിത്താര നമുക്കറിയാം.സിത്താരയ്ക്ക് ഒരു അടിപൊളി കഫെയുണ്ട്. സിത്താരയുടെ കഫയിലെ വിശേഷങ്ങളെല്ലാം മറ്റുതാരങ്ങൾ പങ്കുവയ്ക്കാറുണ്ട് സിത്താരയുടെ പല വീഡിയോകളും, പല ഷൂട്ടുകളും കഫേയിൽ വച്ച് നടത്തിയിട്ടുണ്ട്. കൊച്ചിയിലെ പ്രശസ്തമായ ‘ഇടം’ എന്ന ആട്ട് കഫെയാണ് സിത്താരയുടെ കഫെ. ഷിയാസ് കരീം എന്ന സീരിയൽ താരത്തെ നമുക്കറിയാം. അദ്ദേഹം മാറിയ മോഡൽ ആണ്. അഭിനയം മോഡലിംങ് എന്ന തൻ്റെ രണ്ട് സ്വപ്നങ്ങളെ പിന്തുടരുന്ന ഒരു ജിം മുതലാളി കൂടിയാണ് ഷിയാസ്.
All rights reserved News Lovers.

Share this on...