ജോലിക്ക് പോകുന്ന വഴി ഫോൺ വിളിക്കാനെന്ന പേരിൽ കാറിൽനിന്നും ഇറങ്ങി; എന്നാൽ യുവാവ് ചെയ്തത്

in News 79 views

ജോലിക്ക് പോകുന്ന വഴി ഫോൺ വിളിക്കാനെന്ന പേരിൽ കാറിൽനിന്നും ഇറങ്ങി; എന്നാൽ യുവാവ് ചെയ്തത്. കോട്ടയം മുട്ടമ്പലത്തു കാറിൽ എത്തിയ യുവാവ് ട്രെയിനിന് മുന്നിൽ ചാടി സ്വയം മ,രി,ച്ചു, പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് ഹരികൃഷ്ണൻ പത്മനാഭൻ ആണ് മ,രി,ച്ച,ത് രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴി മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപം ആയിരുന്നു സംഭവം എന്ന് പോലീസ് പറഞ്ഞു രാവിലെ പത്തു മണിയോടെ റെയിൽവേ ഗെയ്‌റ്റിന്റെ ഭാഗത്തു കാറിൽ എത്തിയ ഹരി കൃഷ്ണൻ വാഹനം നിർത്തു പുറത്തു ഇറങ്ങി

ഫോൺ വിളിച്ചു കൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടന്നു ട്രെയിൻ വ,രു,ബോ,ൾ മു,ന്നി,ലേക്ക് ചാ,ടു,ക,യാ,യിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.കോട്ടയത്തു ഇരു ചക്ര വാഹന ഷോറൂമിൽ ജനറൽ മാനേജർ ആയിരുന്നു അദ്ദേഹം. എന്താണ് കാരണം ഇതിനു പിന്നിൽ എന്ന് അന്വേഷിച്ചു വരികയാണ് ലക്ഷ്മിയാണ് ഇയാളുടെ ഭാര്യ ഇവർക്ക് രണ്ടു മക്കൾ ആണ് ഉള്ളത് .ജോലിക്ക് പോകുന്ന വഴി ഫോൺ വിളിക്കാനെന്ന പേരിൽ കാറിൽനിന്നും ഇറങ്ങി; എന്നാൽ യുവാവ് ചെയ്തത് കണ്ടോ

Share this on...