ജീവിതത്തിലേക്കി തിരികെ എത്തി വാവ സുരേഷ്, എന്നാൽ ഇപ്പോൾ ചെയ്തത് കണ്ടോ.!!

in News 23 views

ജീവിതത്തിലേക്കി തിരികെ എത്തി വാവ സുരേഷ്, എന്നാൽ ഇപ്പോൾ ചെയ്തത് കണ്ടോ.!! അഞ്ചുമണിക്കൂറോളം വീട്ടുകാരെ വിറപ്പിച്ച മൂർഖനെ ഒടുവിൽ വാവസുരേഷ് വന്ന് പിടികൂടി പാമ്പുകടിയേറ്റ് ഇറങ്ങിയ ശേഷം അദേഹത്തിന്റെ ആദ്യ പാമ്പുപിടുത്തമായിരിന്നു ഇത്.വീട്ടിൽ നിർത്തിയിരുന്ന ബൈക്കിൽ ഒളിച്ചിരുന്ന മൂർഖനെയാണ് വാവ സുരേഷ് പിടികൂടിയത്. ചാരുമൂട്ടിലെ വസ്ത്രവ്യബാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം വീട്ടുമുറ്റത്തു രണ്ടുബൈക്കുകൾ ഉണ്ടയിരിന്നു മുകേഷിന്റെ മകൻ അഖിൽ വൈകീട്ട് മൂന്നരയോടെ ബൈക്കിൽ കയറുമ്പോഴാണ് പത്തിവിടർത്തി നിക്കുന്ന പാമ്പിനെ കണ്ടത്

വാഹനത്തിൽ നിന്നും ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിൽ കയറി അതിനിടെ നാട്ടുകാരിൽ ചിലർ വാവ സുരേഷിനെ വിളിച്ചു ഉടനെത്താം എന്ന് അദ്ദേഹം അറിയിച്ചു.അതോടെ നാട്ടുകാരും തടിച്ചുകൂടി രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത് ബൈക്ക് മൂടിയ കവർ നീക്കി ബൈക്കിൽ ചുറ്റികിടന്ന പാമ്പിനെ പിടികൂടി വീട്ടുകാർ നൽകിയ കവറിലാക്കി.രണ്ടുവയസ്സുള്ള ചെറിയ മൂർഖനാണെന്നും പറഞ്ഞു.ആശുപത്രി വിട്ടശേഷം പുറത്തു പോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു.ജീവിതത്തിലേക്കി തിരികെ എത്തി വാവ സുരേഷ്, എന്നാൽ ഇപ്പോൾ ചെയ്തത് കണ്ടോ.!!

Share this on...