ജന്മദിനം തന്നെ ദീപിക മോളുടെ വിയോഗദിനവും… എങ്ങനെ സഹിക്കും..!!

in News 131 views

ജന്മ ദിനത്തിൽ മധുരം വാങ്ങാൻ പോവുന്നതിനിടെ വാഹ.നാ.പ.ക.ട.ത്തി.ൽ വിദ്യർത്ഥിനി മ.രി.ച്ചു. പിതാവിന്റെ കൂടെ മധുരം വാങ്ങാൻ പോവുകയായിരുന്ന ദീപികയായിരുന്നു മ.രി.ച്ച.ത്. കട്ട ബസാറിലെ രവി ചദ്ര “ഹെഡ്‌കയുടെയും” “മംഗളയുടെയും” മകളാണ് ദീപിക അച്ഛന്റെ കൂടെ സ്കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോവുകയായിരുന്നു. ഈ സമയം എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ മാഞ്ചേശ്വരം കീർത്തിശ്വരത്തിന് സമീത് നിന്നാണ് അ.പ.ക.ടം. ഉണ്ടായത്. പ.രി.ക്കേ.റ്റ രവി ചന്ദ്രയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

6 ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ദീപിക. സംഭവ സ്ഥലത്തു വെച്ചുതന്നെ ദീപിക മ.രി.ച്ചു.ജന്മ ദിനത്തിൽ മധുരം വാങ്ങാൻ പോവുന്നതിനിടെ വാഹ.നാ.പ.ക.ട.ത്തി.ൽ വിദ്യർത്ഥിനി മ.രി.ച്ചു. പിതാവിന്റെ കൂടെ മധുരം വാങ്ങാൻ പോവുകയായിരുന്ന ദീപികയായിരുന്നു മ.രി.ച്ച.ത്. കട്ട ബസാറിലെ രവി ചദ്ര “ഹെഡ്‌കയുടെയും” “മംഗളയുടെയും” മകളാണ് ദീപിക അച്ഛന്റെ കൂടെ സ്കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോവുകയായിരുന്നു. ഈ സമയം എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ മാഞ്ചേശ്വരം കീർത്തിശ്വരത്തിന് സമീത് നിന്നാണ് അ.പ.ക.ടം. ഉണ്ടായത്. പ.രി.ക്കേ.റ്റ രവി ചന്ദ്രയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ദീപിക. സംഭവ സ്ഥലത്തു വെച്ചുതന്നെ ദീപിക മ.രി.ച്ചു.

Share this on...