ചേട്ടത്തി പോയെങ്കിലും അനുവിൻ്റെ അമ്മയുടെ സ്ഥാനത്തുനിന്ന് എല്ലാം ഭംഗിയായി ചെയ്ത് സൗഭാഗ്യ.

in News 26 views

അമ്മയുടെ സ്ഥലത്ത് അമ്മ തന്നെയാണ് എന്നും ഒരു മാറ്റവുമില്ല.എന്നാൽ അമ്മയെക്കാൾ അടിപൊളിയായി ചിലപ്പോൾ നടത്താൻ പറ്റുമെങ്കിൽ, അമ്മയില്ലെങ്കിൽ അവൾ അമ്മയെ പോലും ആ നിമിഷം മറ്റൊരാളിൽ ഓർത്തുവെങ്കിൽ അത് നമ്മളെക്കൊണ്ട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യമാണ്. വന്നു കയറിയ കുടുംബത്തിൽ, തൻ്റെ ഭർത്താവിനെ കുടുംബത്തിൽ ഒരു വേണ്ടാത്തത് അല്ലെങ്കിൽ ദൈവം കരുതിവെച്ച മറ്റൊരു വിധി സംഭവിച്ചു. എന്നാൽ ആ പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു നിമിഷം നടക്കുമ്പോൾ അവിടെ അമ്മയായി പ്രത്യക്ഷപ്പെടുകയായിരുന്നു സൗഭാഗ്യ.

ഇങ്ങനെ തന്നെ പറയണം.അതായത് അർജുൻ്റെ സഹോദരി മ,രി,ച്ച സമയം മുതൽ തന്നെ അവർക്ക് ഒരു പെൺകുട്ടിയുണ്ട് എന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു ആ പെൺകുട്ടിയുടെ ഏറ്റവും പ്രധാനമായ ജീവിതത്തിലെ ഒരു ചടങ്ങ് നടന്നത്. ആ കുട്ടിയുടെ ഫിബേർട്ടി സെലിബ്രേഷൻ. ആകുട്ടിയുടെ അമ്മ ന,ഷ്ട,പ്പെ,ട്ട,തെന്ന് പോലും ആരും ഓർമ്മിക്കാതെ, കുട്ടിയെപ്പോലും ഓർപ്പിക്കാതെ ആ വിടവൊക്കെ നികത്താനായി ചെറിയ അച്ഛനും ചെറിയ അമ്മയും പെടാപ്പാടുപെടുന്നതാണ് ഇപ്പോൾ വീഡിയോയിൽ കാണുന്നത്.

അമ്മയ്ക്ക് പകരം ഒന്നും ആകില്ല. പക്ഷേ അമ്മയുടെ സ്ഥാനത്ത് തന്നെ എല്ലാം ചെയ്തത് ചെറിയ അമ്മയായ സൗഭാഗ്യ തന്നെയായിരുന്നു. പട്ടു സാരി ഉടുപ്പിച്ച് അനുവിനെ സുന്ദരി ആക്കിയതും സൗഭാഗ്യ തന്നെ. സദ്യ വാരിക്കൊടുത്തത് അർജുനും സൗഭാഗ്യയും. കേക്ക് കട്ടിംങ്ങും മറ്റുമായി ഒക്കെ തന്നെ റിസപ്ഷനും അടിച്ചു പൊളിച്ചു. ചേട്ടത്തി പോയെങ്കിലും അനുവിൻ്റെ അമ്മയുടെ സ്ഥാനത്തുനിന്ന് എല്ലാം ഭംഗിയായി ചെയ്ത് സൗഭാഗ്യയെ പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ആ കുട്ടി അമ്മയെ ഈ ദിവസം മിസ്സേ ചെയ്തിട്ടുണ്ടാവില്ല.അമ്മയെ ഓർത്തില്ല എന്ന് പറയാനാകില്ല. അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും അതിന് കഴിഞ്ഞു പോകില്ല.

പക്ഷേ ഈ ദിവസം അവളുടെ അമ്മ ഉണ്ടായിരുന്നത് പോലെ തന്നെ മനോഹരമാക്കിയ സൗഭാഗ്യയ്ക്ക് തന്നെയാണ് വലിയ ഒരു കൈ എന്ന് പറയുന്നു. സ്വന്തം കുഞ്ഞിനെ അതായത് ഇത്ര മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്ത് അനുവിനോടൊപ്പം എല്ലാ ചടങ്ങും ചെയ്തു ,മഞ്ഞളിൽ കുളിപ്പിച്ച് എണ്ണ തേപ്പിച്ച് എല്ലാ ചടങ്ങും അതുപോലെ ചെയ്ത് റിസപ്ഷൻ പോലും അടിച്ചുപൊളിച്ച സൗഭാഗ്യയ്ക്ക് തന്നെയാണ് ഇന്ന് ഞങ്ങളുടെ എല്ലാം സ്നേഹവും എന്ന് മലയാളി പ്രേക്ഷകർ പോലും ആ വീഡിയോയിൽ കമൻ്റ് ചെയ്തെത്തുന്നു.

Share this on...