ചായ കുടിച്ചു കൊണ്ടിരിക്കെ പ്രവാസിയായ 26 കാരന് സംഭവിച്ചത് കണ്ടോ.

in News 93 views

മ.ര.ണം. എന്നും ഒരു വേദനയാണ്. പ്രിയപ്പെട്ടവരുടെ അടുത്തുനിന്നും അപ്രതീക്ഷിതമായ ഒരു വിടവാങ്ങൽ. പ്രത്യേകിച്ച് പ്രവാസികളുടെ മ.ര.ണ.ങ്ങ.ൾ അതിൽ ഏറ്റവും വേദനപകരുന്നതാണ്. നാടും വീടും കുടുംബത്തെയും വിട്ട് അന്യ നാട്ടിൽ അധ്വാനിക്കുന്നവരുടെ വി.യോ.ഗം.. സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പങ്കുവച്ചിരിക്കുന്ന യുവാവിനെ മ.ര.ണം. അത്രമേൽ വേദനിപ്പിക്കുന്നതാണ്. ചായ കുടിച്ചു കൊണ്ടിരിക്കെ മ.ര.ണം. കവർന്ന 26 കാരനാണ് നോവാവുന്നത്. കുറുപ്പിൻ്റെ പൂർണരൂപം ഇങ്ങനെയാണ്.’ ഇന്നലെ 5 പ്രവാസി സഹോദരങ്ങളുടെ മൃ.ത.ദേ.ഹ.ങ്ങ.ളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്.അഞ്ചും ചെറുപ്പക്കാരാണ്. ഇന്നലെ മ.ര.ണ.പ്പെ.ട്ട.തിൽ ഒരു 26 കാരൻ ഉണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ടിരിക്കെ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

മ.ര.ണം. എവിടെവെച്ച് എപ്പോൾ പിടികൂടുമെന്ന് ഒരാൾക്കും പറയാൻ സാധിക്കില്ല .ചെറുപ്പക്കാരുടെ പെട്ടെന്നുള്ള മ.ര.ണം. നമ്മെ വല്ലാതെ നടുക്കത്തിലാക്കും. അപ്രതീക്ഷിതമായി പ്രിയപ്പെട്ടവർ പിരിഞ്ഞുപോകുമ്പോൾ ഉണ്ടാകുന്ന വേദന അനുഭവിച്ചവർക്കേ മനസ്സിലാകു. ഇത്തരത്തിൽ അകാലത്തിൽ വിട പറഞ്ഞു പോയ സഹോദരങ്ങളുടെ മൃ.ത.ദേ.ഹ.ത്തി.ൻ്റെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അറിയാം ഉറ്റവരുടെ നൊമ്പരങ്ങൾ. ജീവിച്ചിരിക്കെ മക്കൾ മ.ര.ണ.പ്പെ.ട്ടു.പോയ മാതാപിതാക്കളുടെയും, സഹോദരൻ അടക്കമുള്ള ഉറ്റവരുടെ തീരാ സങ്കടങ്ങൾ കണ്ടു നിൽക്കാൻ പോലും പലപ്പോഴും കഴിയാറില്ല.

നാളെയുടെ പ്രതീക്ഷകൾ ആയി മാതാപിതാക്കൾ നട്ടുവളർത്തിയ പൊന്നോമന മക്കൾ തങ്കളുടെ മുന്നിൽ വെള്ള പുതച്ചു നിശ്ചലമായി കിടക്കുന്ന കാഴ്ച കാണേണ്ടി വരിക എന്നത് തന്നെ ഏറെ ദുഃഖകരമാണ്. സഹിക്കാൻ കഴിയാത്ത സങ്കടങ്ങളാണ്. നമ്മുടെ ചെറുപ്പക്കാരെ ഇത്തരം മ.ര.ണ.ങ്ങ.ളെ. തൊട്ട് ദൈവം തമ്പുരാൻ കാത്തു രക്ഷിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മ.ര.ണ.പ്പെ.ട്ടവർക്ക് ദൈവം തമ്പുരാൻ നന്മകൾ നൽകി അനുഗ്രഹിക്കട്ടെ. മ.ര.ണ.പ്പെ.ട്ട.വരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കട്ടെ’. ഇതായിരുന്നു അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ്.
All rights reserved News Lovers.

Share this on...