ഗായിക മഞ്ജരിയ്ക്ക് രണ്ടാം വിവാഹം..!നാളെ തിരുവനന്തപുരത്തു വിവാഹം

in News 618 views

ഗായിക മഞ്ജരിയ്ക്ക് രണ്ടാം വിവാഹം..!നാളെ തിരുവനന്തപുരത്തു വിവാഹം മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ട ഒരു താരം തന്നെയാണ് മഞ്ജരി.മഞ്ജരിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. മലയാളികളുടെ ഫേവറേറ്റ് തരാം ആയത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ എപ്പോഴും താരത്തിൻറെ വിശേഷങ്ങൾ വൈറലാകാറുമുണ്ട് ഇപ്പോൾ നടി മഞ്ജരി വിവാഹിതയാകുന്നു എന്ന വാർത്ത പുറത്തു വരുന്നത് അത് ശരിക്കും പറഞ്ഞാൽ മഞ്ജരിയുടെ രണ്ടാം വിവാഹം തന്നെയാണ് വരൻ ബാല്യകാല സുഹൃത്ത് തന്നെയാണെന്നാണ് പുറത്തു വരുന്നത്

ഗോപിനാഥ് മുതുകാടിൻറെ മാജിക് അക്കാദമിയിലെ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം ഒരുക്കിയിരിക്കുന്നത് എന്ന് കൂടി പറയുന്നു.മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ട ഒരു താരം തന്നെയാണ് മഞ്ജരി.മഞ്ജരിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. മലയാളികളുടെ ഫേവറേറ്റ് തരാം ആയത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ എപ്പോഴും താരത്തിൻറെ വിശേഷങ്ങൾ വൈറലാകാറുമുണ്ട്

ഇപ്പോൾ നടി മഞ്ജരി വിവാഹിതയാകുന്നു എന്ന വാർത്ത പുറത്തു വരുന്നത് അത് ശരിക്കും പറഞ്ഞാൽ മഞ്ജരിയുടെ രണ്ടാം വിവാഹം തന്നെയാണ് വരൻ ബാല്യകാല സുഹൃത്ത് തന്നെയാണെന്നാണ് പുറത്തു വരുന്നത് ഗോപിനാഥ് മുതുകാടിൻറെ മാജിക് അക്കാദമിയിലെ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം ഒരുക്കിയിരിക്കുന്നത് എന്ന് കൂടി പറയുന്നു.

Share this on...