കോമഡി സ്റ്റാർസ് താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യക്ക് സംഭവിച്ചത് കണ്ടോ.

in News 40,032 views

സിനിമ സീരിയൽ നടൻ ആയ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ വീട്ടിനു ഉള്ളിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തി പന്തളം പൂഴിക്കാട്ടെ വീട്ടിൽ മുകളില് ആണ് മ,രി,ച്ച നിലയിൽ കണ്ടത് ആ,ത്മ,ഹ,ത്യ ആണെന്നാണ് പ്രാഥമിക നിഗമനം കുടുംബ പ്രശ്‌നം ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു ഭാര്യയെ കാണാൻ ഇല്ലെന്നു ഉല്ലാസ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉണ്ടായ അന്വേഷണത്തിലാണ്

താരത്തിന്റെ വീട്ടിലെ മുകളിലെ നിലയിൽ നിന്നും മൃതദേഹം കണ്ടത് ഉല്ലാസ് ഈ സമയത്തു വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം കുട്ടികളുടെ നിലവിളി കേട്ട് ഓടി എത്തിയവർ തൂ,ങ്ങി,യ നിലയിൽ ഉഷയെ കണ്ടു പിന്നീട് ഹോസ്പിറ്റലിലേക് മാറ്റി പോസ്റ്റ് മോർട്ടം അടക്കം നടത്തും.

ചാനലുകളിൽ കോമഡി പരിപാടി വഴിയാണ് ഉല്ലാസ് പ്രശസ്തൻ ആയത് രണ്ടു കൊല്ലം മുൻപ് ആയിരുന്നു പുതിയ വീട് വെച്ച് കൊണ്ട് ആ വീട്ടിലേക്ക് താമസം മാറിയത് ഭാര്യയും മക്കളും കഴിഞ്ഞ ദിവസം വീടിന്റെ മുകളിലെ നിലയിൽ ആയിരുന്നു ഉറങ്ങിയത് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും എന്നും പോലീസ് വ്യക്തമാക്കി.

Share this on...