കോട്ടയത്ത് നോഡൽ ഓഫീസറെ കൂകി വിളിച്ച് നാട്ടുകാർ,പുറത്തിറങ്ങാനാവാതെ നാണംകെട്ട് വീട്ടുകാർ !

in News 24 views

കോട്ടയത്ത് നോഡൽ ഓഫീസറെ കൂകി വിളിച്ച് നാട്ടുകാർ,പുറത്തിറങ്ങാനാവാതെ നാണംകെട്ട് വീട്ടുകാർ ! ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈം,ഗി,ക വേ,ഴ്ച,ക്ക് ക്ഷണിച്ച പി എഫ് ഓഫീസർ വിജിലൻസ് പി,ടി,യി,ൽ ആയി. കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറായ കണ്ണൂര്‍ സ്വദേശി ആര്‍. വിനോയ് ചന്ദ്രനെ (41)യാണ് കോട്ടയത്തെ ഹോട്ടലില്‍നിന്ന് വിജിലന്‍സ് സംഘം പി,ടി,കൂ,ടിയ,ത് .കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജിവനക്കാരി വീട് നിര്‍മ്മാണത്തിനായി പി.എഫില്‍ നിന്നും വായ്പ എടുക്കുന്നതിനായാണ് അപേക്ഷ നല്‍കിയിരുന്നത്. ഈ അപേക്ഷ വിനോയ് ഒരു മാസത്തോളം തടഞ്ഞുവച്ചു. അപേക്ഷയില്‍ തീരുമാനം ആകാതെ വന്നതോടെ ഫോണില്‍ വിളിച്ച ജിവനക്കാരിയോട് വാട്‌സ് ആപ് കോൾ ചെയ്യാൻ വിനോയ് ആവശ്യപ്പെടുകയായിരുന്നു.

അ,ശ്ലീ,ല താല്പര്യത്തോടുകൂടിയായിരുന്നു ഇയാളുടെ സമീപനം ഇവിടെ ആയിരുന്നു ഇതിനു തുടക്കം. പിന്നീട് കഴിഞ്ഞ ദിവസം ഹോട്ടലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇയാൾ അധ്യാപികയെ നിരന്തരം ഫോൺ വിളിക്കുകയായിരുന്നു. കാസർഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് കണ്ണൂർ സ്വദേശി തളിക്കാവ് അശ്വതി അപ്പാർട്ട്മെന്‍റിൽ വിസ്മയ ഹൗസ് വിനോയി ചന്ദ്രൻ. ആർ (41) ആണ് പി,ടി,യി,ലാ,യത്. ഗവൺമെൻറ് എയ്ഡഡ് ഇൻസ്റ്റിറ്റ്യഷ്നൽ പി.എഫ് (ഗെയിൻ) നോഡൽ ഓഫീസറായ ഇയാൾ കോട്ടയത്ത് എത്തിയ ശേഷം സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ശേഷം സ്വദേശിയായ അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു.മറ്റൊരു ഷർട്ട് വാങ്ങി ഹോട്ടൽ റൂമിലേക്ക് എത്താനായിരുന്നു നിർദ്ദേശം. ഇത് പിഎഫ് ലെ പ്രശ്നം പരിഹരിച്ചതിന് ലൈം,ഗീ,ക ചൂഷണം എന്ന ഉദ്ദേശമാണെന്ന് മനസിലാക്കിയ അധ്യാപിക ഇൻ്റലിജൻസ് വിഭാഗത്തെ വിവരം അറിയിച്ചു. തുടർന്നാണ് ഹോട്ടൽ മുറിയിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Share this on...