കോട്ടയം വൈക്കത്ത് ഒരു കുടുംബത്തിന് സംഭവിച്ചത്, നടുക്കം മാറാതെ ഒരു നാട്

in News 14 views

കോട്ടയം വൈക്കത്ത് ഒരു കുടുംബത്തിന് സംഭവിച്ചത്, നടുക്കം മാറാതെ ഒരു നാട്.
കോട്ടയം വൈക്കത്തു നാല് അംഗ കുടുംബം ആ,സി,ഡ് ക,ഴി,ച്ചു സ്വ,യം മ,രി,ക്കാ,ൻ ശ്ര,മി,ച്ച,തിൽ മൂന്നു പേ,ര് ,മരി,ച്ചു.വിവാഹ പന്തൽ ഒരുങ്ങേണ്ട വീട്ടു മുറ്റത്തു കല്യാണ പെണ്ണിന്റെയും മാതാ പിതാക്കളെയും മൃ,ത ദേ,ഹ,മാ,ണ് എത്തിക്കേണ്ടത് എന്ന് മനോ വേദനയിൽ നെഞ്ച് നീറി നിൽക്കുകയാണ് സുഖമാരന്റെ സഹോദരൻ സന്തോഷ്.അടുത്ത മാസം പന്ത്രണ്ടിന് ജേഷ്ഠൻ സുകുമാരന്റെ മൂത്ത മക്കൾ സൂര്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുക ആയിരുന്നു.എറണാംകുളം സ്വദേശി ആയ യുവാവിന്റെ വിവാഹ ആലോചന ഉറപ്പിച്ചതോടെ കുടുംബത്തിൽ ആകെ ആഹ്ലാദം തിരത്തല്ലി.ജേഷ്ഠ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരം ആയിട്ടും വിവാഹം കഴിക്കാൻ ഏറെ സന്തോഷിച്ചു സന്നദ്ധൻ ആയി വന്ന യുവാവിനോട് എല്ലാവര്ക്കും വലിയ താല്പര്യം ആയിരുന്നു.

ഏറെ സന്തോഷത്തോടെ കാര്യങ്ങൾ നീങ്ങുന്നതിനു ഇടയിൽ സൂര്യയ്ക്ക് കൊറോണ വന്നതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.കൊറോണ മാറിയിട്ടും സൂര്യയുടെ ശാരീരിക അവശതകൾ മാറാതെ വന്നു. കല്യാണം അടുത്ത് വരുന്നതിൽ മകൾക്ക് അസൂഖം വന്നത് സുകുമാരനും ഭാര്യ സീനയെയും വലിയ പിരിമുറി ഉണ്ടാക്കി.ഇതിനു ഇടയിൽ ഡോക്ടറുടെ നിർദേശ പ്രകാരം വിവാഹം മൂന്നു മാസത്തേക്ക് നീട്ടി വെക്കാനും ബന്ധുക്കൾ ആലോചിച്ചു.ബന്ധുക്കൾ ഈ കാര്യം പ്രതിശുദ്ദ വരന്റെ വീട്ടുകാരെ അറിയിച്ചപ്പോൾ വരനും വിവാഹം നീട്ടി വെക്കാൻ തയാറായി.നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മ ആയ ചങ്ങാതി കൂട്ടവും സുകുമാരന്റെ സന്തോശ് അടക്കം ഉള്ള സഹോദരനും പറ്റാവുന്ന സഹായം ചെയ്തു വിവാഹം മംഗളം ആക്കാൻ ഒരുങ്ങി കഴിഞ്ഞ ദിവസം വൈദ്യ പരിശോധനയിൽ ജേഷ്ഠൻ സുകുമാരന് പ്രമേഹം സ്ഥിരീകരിച്ചത് ഏറെ വിഷമം ഉണ്ടാക്കിയതായി സഹോദരൻ സന്തോഷ് പറയുന്നു.എന്നാൽ വിവാഹം നീട്ടി വെക്കുന്ന കാര്യങ്ങൾ വരന്റെ വീട്ടുകാർ എതിർത്തിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ പുറത്തു വന്നിരിക്കുന്നത്.ഇതിന്റെ മ,നോ വിഷമത്തിലാണ് കുടുംബം ആ,സി,ഡ് ക,ഴി,ച്ചു സ്വ,യം മ,രി,,ക്കാൻ ശ്ര,മി,ച്ചത് എന്നും പറയുന്നു.

Share this on...