കോട്ടയം ഈരാറ്റുപേട്ടയിൽ 16 കാരിയായ +1 വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… കണ്ണീരോടെ മാതാപിതാക്കൾ.!!

in News 37 views

കോട്ടയം ഈരാറ്റുപേട്ടയിൽ 16 കാരിയായ +1 വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… കണ്ണീരോടെ മാതാപിതാക്കൾ.!!ഈരാറ്റുപേട്ടയിൽ 16 വയസ്സുകാരിയെ ദു,രൂ,ഹ സാഹജര്യത്തിൽ കാണാതായി. ഈരാറ്റുപേട്ട സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി വിഷ്ണുപ്രിയയായിരുന്നു ജനുവരി 5 നെ ചൊവ്വാഴ്ച വീട്ടിൽ നിന്നും കാണാതായത്. രാവിലെ 6 മണിയോടെ ആയിരുന്നു പെൺകുട്ടിയെ കാണാതായ വിവരം വീട്ടുക്കാർ അറിയുന്നത്. തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ സാധിച്ചില്ല ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചു എങ്കിലും. കണ്ടെത്താൻ സാധിച്ചില്ല

തുടർന്ന് വീട്ടുക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു. രാവിലെ വീട്ടുക്കാർ എഴുന്നേറ്റപ്പോൾ കിടപ്പുമുറിയിൽ പെൺ കുട്ടിയെ കണ്ടില്ലെന്നും വീട്ടിൽ നിന്നും ഇറങ്ങി പോവാനുള്ള സാഹചര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും വീട്ടുക്കാർ പോലീസിനോട് പറഞ്ഞു.വീട്ടുക്കാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തു CCTV ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ് എന്നും പോലീസ് പറഞ്ഞു അതെ സമയം കുട്ടിയെ കണ്ടെത്തുന്നവർ അടുത്തുള്ള പോലിസിസ്റ്റേഷനിൽ വിവരം അറീക്കണം എന്നും ബന്ധുക്കൾ അറിയിച്ചു..കോട്ടയം ഈരാറ്റുപേട്ടയിൽ 16 കാരിയായ +1 വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… കണ്ണീരോടെ മാതാപിതാക്കൾ.!!

Share this on...