കൊല്ലത്ത് സംഭവിച്ചത് അറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാരും പോലീസും..!!!

in News 750 views

കൊല്ലത്ത് സംഭവിച്ചത് അറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാരും പോലീസും..!!!പന്നിപ്പടക്കം പൊട്ടി തെറിച്ചു വീട്ടമ്മയും റ്റി റ്റി സി വിദ്യാർത്ഥിനിയും ആയ യുവതിക്ക് ഗുരുതര പരിക്ക്.കൊല്ലം കടക്കലിൽ വെച്ചാണ് അപകടം ഉണ്ടായത്.സ്‌ഫോടനത്തിൽ 35 വയസ്സ് ഉള്ള രാജിയുടെ ഇടത് കൈപ്പത്തി മുറിഞ്ഞു തെറിച്ചു.ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി.കാൽപതിക്കും പരിക്ക് വന്നിട്ടുണ്ട്.മുടി കത്തിക്കരിഞ്ഞ നിലയിലാണ്.ഇന്നലെ രാവിലെ എട്ടേ കാലിനാണ് പറമ്പിൽ നിന്നും പന്നിപ്പടക്കം കിട്ടിയത്.ചേനയോ മറ്റോ ആണെന്ന് കരുതി കൊണ്ട് വാക്കത്തി കൊണ്ട് വെട്ടി പൊളിച്ചപ്പോൾ ആയിരുന്നു ഉഗ്ര സ്ഫോടനത്തോടെ പന്നി പടക്കം പൊട്ടിയത്.ഉടൻ താലൂക് ഹോസ്പിറ്റലിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു.

Share this on...