കേരളത്തെ ഞെട്ടിച്ചു ബംഗാളി ; സംഭവമറിഞ്ഞു കയ്യടിച്ചു മലയാളികൾ

in News 109 views

രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണെന്ന നാട്ടുകാരുടെ പതിവ് പല്ലവിക്ക് ബദലാവുകയാണ് ബീഹാരി ദമ്പതിമാരായ രാജേഷ അനിത ദേവതിയുടെ ജീവിതം തുച്ഛ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് ഇവർ തൃശൂരിലെ താണിക്കുടത്ത് പടുത്തുയർത്തിയത് സ്വപ്നതുല്യമായ വീട് നാല് സെൻറ് ഭൂമി വാങ്ങി അവിടെ 900 ചതുരശ്ര അടിയുടെ കോൺക്രീറ്റ് വീടാണ് നിർമിച്ചത് അതും ഒരു രൂപ പോലും കടമെടുക്കത്തെ വാർപ്പ് കഴിഞ്ഞ വീട്ടിൽ തേപ്പ് കഴിഞ്ഞാൽ താമസം ആക്കുമെന്നാണ് അവർ പറഞ്ഞത്.

വീടെന്ന സ്വപ്നം എങ്ങനെ സഫലമാക്കും എന്ന് ആഗ്രഹിക്കുന്നവർക്ക് താണിക്കുടം കള്ളായിക്കടുത്ത ഹോമിയോ ആശുപത്രിക്ക് സമീപമുള്ള വീട്ടിലേക്ക് സ്വാഗതം ആറാ ജില്ലയിൽ നിന്ന് തൊഴിൽ തേടി രാജേഷ 1997 ലാണ് തൃശൂരിൽ എത്തിയത് ഒല്ലൂരിലെ ഒരു കമ്പനിയിൽ 700 രൂപ ശമ്പളത്തിന് ഒരു വർഷം പണിയെടുത്തു പിന്നീട് താണിക്കുടത്തിനടുത്തുള്ള കമ്പനിയിലേക്ക് മാറി പ്രതിമാസം 1600 രൂപയായിരുന്നു ശമ്പളം അതിൽ നിന്ന് മിച്ചം പിടിക്കാൻ തുടങ്ങി.2000 ബീഹാരിയായ അനിത ദേവിയെ വിവാഹം കഴിച്ച് തൃശൂരിലേക്ക് കൊണ്ട് വന്നു.

വാടക വീട്ടിലായിരുന്നു താമസം അതിനിടെ ചിട്ടിയിലും ചേർന്നു ചെറിയ സമ്പാദ്യം തുടങ്ങി ഇതെല്ലം ചേർത്ത് നാല് സെൻറ് ഭൂമി വാങ്ങി മറ്റു സംസ്ഥാനക്കാർ കേരളത്തിൽ ഭൂമി വാങ്ങുന്നതിനുള്ള നൂലാമാലകൾ എല്ലാം പരിഹരിച്ച് ചായയും വാങ്ങിക്കൊടുത്താൻ തഹസിൽതാർ യാത്രയായത് പിന്നീട് വീട് പണി ചോദിച്ച തുക മുൻകൂറായി കിട്ടിയതോടെ കരാറുകാരനും അമ്പരന്നു കോവിഡ് ആയതോടെയാണ് നിർമ്മാണം വൈകിയത്.

Share this on...