കേരളം കാത്തിരുന്ന റിപ്പോർട്ട് പുറത്ത്, വിശ്വസിക്കാനാകാതെ കേരളക്കര പ്രമുഖ വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിനെ മാർച്ച് ഒന്നിനാണ് ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് മൃദദേഹം ദുബായിൽ നിന്ന് സ്വന്തം ദേശമായ കാക്കൂരിലെത്തിച്ച് കബറടക്കി പോസ്റ്റ് മോട്ടം നടത്താതെയായിരുന്നു ആദ്യം കബറടക്കിയത് എന്നാൽ പിന്നീട് മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ ആരോപച്ചിതിനെ തുടർന്ന് മെയ് ഏഴിന് മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോട്ടം നടത്തുകയായിരുന്നു
വ്ലോഗറും ആൽബം താരവുമായ റിഫ മെഹനുവിൻറെത് തൂ,ങ്ങി മരണം എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് കഴുത്തിൽ കണ്ടെത്തിയ പാട് തൂ,ങ്ങി മ,ര,ണം സ്ഥിരീകരിക്കുന്നതാണെന്നും മരണത്തിൽ മറ്റു ദുരൂഹതകൾ ഒന്നുമില്ലെന്നും പോസ്റ്റ് മോട്ടം റിപ്പോർട്ടിൽ പറയുന്നു പോസ്റ്റ് മോട്ടം റിപ്പോർട്ട് അന്യോഷണ സംഘത്തിന് കൈമാറി ഇനി ആന്തരിക അവയവങ്ങളുടെ പരിശോധനകൾ കൂടി വരാനുണ്ട് രിഫയുടെ കുടുംബം നൽകിയ പരാതിയിൽ കാസർക്കോട് സ്വദേശിയും യുറ്റൂബാറുമായ ഭർത്താവ് മെഹനാസിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു ഇയാളെ പൊലീസിന് ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല