കുളിമുറിയിൽ ഷവർ പൈപ്പ് നെഞ്ചിൽ ചേർന്ന് നീതു..! അന്വേഷണ റിപ്പോർട്ട് ഇങ്ങനെ..!!!

in News 7,813 views

ത്യശൂർ സ്വദേശിനി നീതു ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു.വൈദ്യതി ആഘാതമാണ് മരണത്തിന് കാരണം ആയത് എന്ന് വ്യക്തമായത് ആയി ദുബായ് പോലീസ് അറിയിച്ചു.മരണത്തിൽ മറ്റു ദുരൂഹത ഇല്ലെന്നും പോലീസ് പറയുന്നു.ജൂൺ പതിനാലിനാണ് ദുരന്തം ഉണ്ടായത്.ദുബായിലെ എന്ജിനീയർ ആയ നീതുവിനെ അല്താവാഫിലെ വില്ലയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റാണ് മരിച്ചത് എന്ന് കണ്ടെത്തിയത്.പരേതൻ ആയ ഗണേഷ് യമുന എന്നിവരുടെ മകളാണ് നീതു.

സംസ്കാരം ശനിയാഴ്ച ഉച്ചക്ക് കൊല്ലത്തു നടന്നു.കെട്ടിട പരിസരത്തു വൈദ്യതി സുരക്ഷാ ഉറപ്പ് ആക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഉള്ള കാര്യത്തിൽ അന്വേഷണം തുടരുക ആണെന്നും പോലീസ് പറഞ്ഞു.അപകടം ഉണ്ടാകുമ്പോൾ നീതുവിന്റെ ഭർത്താവ് വിശാഖ് ഗോപി ആറു വയസ്സ് ഉള്ള നിവീഷ് കൃഷ്ണ വീട്ടു ജോലിക്കാരി എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത് അറ്റകുറ്റ പണി നടക്കുന്നത് കൊണ്ട് പരിസരത്തു ഉച്ച മുതൽ വൈദ്യതി ഉണ്ടായിരുന്നില്ല.വർക്ക് ഫ്രേം ഹോം ആയത് കൊണ്ട് രാത്രി ആണ് നീതു കുളിക്കാൻ പോയത്.വൈദ്യുതി ഇല്ലാത്തത് കൊണ്ട് എമർജൻസി ലാംബും കയ്യിൽ എടുത്തിരുന്നു.ഇതിനിടെ രാത്രീ വീട്ടിലെ ജോലിക്കാരിക്ക് അടുക്കളയിലെ പാത്രങ്ങളിൽ നിന്നും നേരിയ തോതിൽ ഷോക്ക് വന്നു ,പാത്രം ശക്തി ആയി തെറിപ്പിച്ചത് കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്

Share this on...