കുടുംബവിളക്കിലെ വേദികയെ നേരില്‍ കണ്ടാല്‍ പോലും അറിയില്ല നടിയുടെ വിശേഷങ്ങളിങ്ങനെ

in News 21 views

തന്മാത്രിയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിലാണ് മീരാ വാസുദേവ് ഇടം നേടിയത്. മീര മടങ്ങിയെത്തുകയാണ്. സിനിമയിലൂടെയല്ല സീരിയലിലൂടെയാണ് മീര മടങ്ങിയെത്തുന്നത്. ഏഷ്യാനെറ്റിലെ പരമ്പരയായ കുടുംബവിളക്കിലൂടെയാണ് മീരയുടെ മടങ്ങി വരവ്. സുമിത്ര എന്ന നായികാ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും എന്നാല്‍ ആരാലും അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയായാണ് മീര എത്തുന്നത്. ജനുവരി 27 മുതല്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങും. തിങ്കള്‍ മുതല്‍ ശനി വരെ രാത്രി ഏഴരയ്ക്കാണ് സംപ്രേക്ഷണം ചെയ്യുക. മീരയുടെ ആദ്യ സീരിയലല്ല കുടുംബ വിളക്ക്. 2007 ല്‍ ജീവന്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കനല്‍പൂവ് എന്ന സീരിയലിലെ പ്രകടനത്തിലൂടെ മീരയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ടിവി അവാര്‍ഡ് എത്തിയിരുന്നു. അതിന് മുമ്പ് ഹിന്ദിയിലും തമിഴിലും മീര സീരിയലുകള്‍ ചെയ്തിരുന്നു. പിന്നീടാണ് മീര സിനിമയിലെത്തുന്നത്. 2005 ല്‍ പുറത്തിറങ്ങിയ തന്‍മാത്രയായിരുന്നു ആദ്യ മലയാള ചിത്രം. അതിന് മുമ്പ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിരുന്നു. 2019 ല്‍ അഭിനയിച്ച താക്കോലാണ് അവസാന ചിത്രം.
സെെലന്‍സറാണ് പുറത്തിറങ്ങാനുള്ള ചിത്രം. ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലില്‍ വേദികയായി എത്തിയിരുന്നത് തമിഴ് താരം ശ്വേത വെങ്കട്ട് ആയിരുന്നു.

എന്നാലിപ്പോള്‍ കുടുംബവിളക്കില്‍ നിന്നും പിന്‍മാറിയിരിക്കയാണ് ശ്വേത. ശ്വേതയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം. മോഹൻലാൽ നായകനായ തന്മാത്ര എന്ന ഹിറ്റ് ചിത്രത്തിലെ നായിക മീര വാസുദേവന്‍ മടങ്ങിവരുന്നു. ടോണി ചിറ്റേട്ടു കുളം സംവിധാനം ചെയ്യുന്ന ‘ചക്കരമാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നത്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ആദ്യ ചിത്രമായ തന്മാത്രയില്‍ രണ്ട് കുട്ടികളുടെ അമ്മയായ പക്വതയുള്ള ഒരു സ്ത്രീ കഥാപാത്രമായാണ് മീര തന്‍റെ അഭിനയ പാടവം കാഴ്ചവെച്ചത്. ഹരിശ്രീ അശോകനാണ് ‘ചക്കരമാവിന്‍ കൊമ്പത്തി’ൽ നായകനാകുന്നത്. ചിത്രത്തില്‍ ജോയ്‍ മാത്യു, ഇന്ദ്രന്‍സ്, അഞ്ജലി നായര്‍, ബിജു കുട്ടന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരും വ്ഷമിടുന്നു. അന്‍ഷാദ് ബത്തേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം അടുത്തമാസം തീയേറ്ററുകളിലെത്തും. ചിത്രത്തിലെ ആദ്യഗാനം അണിയറപ്രവർത്തകർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അന്യഭാഷാ നടിയാണെങ്കിലും തന്മാത്രയിൽ മോഹൻലാലിൻറെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്.

Share this on...