കാസർകോട് അമ്മയുടെ മടിയിൽ ഇരുന്ന പിഞ്ചു കുഞ്ഞിന് സംഭവിച്ചത് കണ്ടോ?

in News 9,011 views

കാസർകോട് അമ്മയുടെ മടിയിൽ ഇരുന്ന പിഞ്ചു കുഞ്ഞിന് സംഭവിച്ചത് കണ്ടോ? കാസർഗോഡ് വിദ്യ നഗറിൽ ആറു മാസം പ്രായം ഉള്ള പിഞ്ചു കുഞ്ഞു മ,രി,ച്ചു മധൂർ പട്ലയിൽ വാടകക്ക് താമസിക്കുന്ന യു പി സ്വദേശി അഫ്താബിന്റെ മകളാണ് മ,രി,ച്ച,ത്.ബുധൻ രാവിലെ പതിനൊന്നു മണിക്കാണ് സംഭവം നടക്കുന്നത്.അമ്മയുടെ മടിയിൽ ഇരുന്നു കൊണ്ട് മുലപ്പാൽ കുടിക്കുന്നതിനു ഇടയിൽ കുട്ടിക്ക് ശ്വാസ തടസം ഉണ്ടാവുകയായിരുന്നു.കുഞ്ഞിനെ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.

പരിശോധനയിൽ കുഞ്ഞിന്റെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയത് ആയി കാണുകയായിരുന്നു.അപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടമായി.വിദ്യ നഗർ പോലീസ് അന്വേഷണം നടത്തി കുട്ടിയുടെ മൃത ദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ടു നൽകി മരണത്തിൽ മറ്റു സംശയം ഇല്ല എന്നും ശ്വാസ തടസം അനുഭവപ്പെട്ടതാണ് കുട്ടി മ,രി,ച്ച,ത്

എന്നും പോസ്റ്റ് മോർട്ടം നടത്തിയ ഡോക്റ്റർ പോലീസിൽ അറിയിച്ചു.മൃത ദേഹം യു പി യിലേക്ക് കൊണ്ട് പോകും എന്ന് ബന്ധുക്കൾ പോലീസിൽ മൊഴി നൽകി.സാമൂഹ്യ പ്രവർത്തകർ ആയ ഹൈദർ കുടുംബത്തിന് വേണ്ടി എല്ലാ സഹായ സഹകരണവും ചെയ്തു നൽകി ഈ ദമ്പതികൾക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്.
All rights reserved News Lovers.

Share this on...