കാ,ഴ്ച ലഭിക്കുന്നു സന്തോഷം പങ്കുവെച്ച് വൈക്കം വിജയലക്ഷ്മി – ആശംസകളുമായി ആരാധകർ

in News 54 views

വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ്മി. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ നേടിയെടുത്ത വിജയ ലക്ഷ്മി കാഴ്ചയുടെ പരിമിതികൾക്കുള്ളിൽ നിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇരുകണ്ണുകൾക്കും കാ,ഴ്ച ഇ,ല്ലെ,ങ്കിലും പാട്ട് കാണാപ്പാഠം പഠിച്ച് മനോഹരമായി പാടാൻ താരത്തിന് കഴിയും. ഇപ്പോഴിതാ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന ‘പറയാൻ നേടാം’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയലക്ഷ്മി എത്തിയപ്പോൾ പറഞ്ഞ വാക്കുകൾ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അച്ഛൻ മുരളീധരനും ഗായികയ്ക്ക് ഒപ്പമുണ്ടായിരുന്നു. കാഴ്ച ലഭിക്കുന്നതിനുവേണ്ടി ചികിത്സ നടന്നുകൊണ്ടിരിക്കുന്നത് വിശേഷങ്ങളും അവതാരകൻ ചോദിച്ചിരുന്നു.

അങ്ങനെ എം.ജി യുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ ഉടനെതന്നെ വിജയലക്ഷ്മിക്ക് കാഴ്ച ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് അച്ഛൻ പറയുന്നത്. കണ്ണിൻ്റെ കാ,ഴ്ച വേ,ണ്ടി എവിടെയൊക്കെ പോയി ട്രീറ്റ്മെൻറ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിനു വേണ്ടി ഇപ്പോഴും ശ്രമിക്കുന്നുണ്ടോ എന്നായിരുന്നു എംജി ശ്രീകുമാർ വിജയലക്ഷ്മിയോട് ചോദിച്ചത്. താരത്തിൻ്റെ അച്ഛനാണ് അതിനുള്ള മറുപടി പറഞ്ഞത്. യുഎസിൽ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടെ നിന്നുള്ള മരുന്നാണ് ഇപ്പോഴും കഴിക്കുന്നത്. ഞ,ര,മ്പിൻ്റെയും ബ്രെയ്നി നെറയും കു,ഴ,പ്പമാണെന്ന് ആയിരുന്നു അവർ പറഞ്ഞത്. മരുന്ന് കഴിച്ചു കഴിഞ്ഞപ്പോൾ അതൊക്കെ ശരിയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോൾ ഉള്ളത്.

അത് ഇപ്പോൾ നമുക്ക് മാറ്റി വെക്കാം.ഇസ്രായേലിൽ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ആയിട്ട് റെറ്റിന. അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോകണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്. അവിടെയാണ് ചെയ്യാൻ ഇരിക്കുന്നത് എന്ന് അച്ഛൻ പറയുന്നു. ഈ ലോകം ഇനി കാണണം സംഗീതം ഗന്ധത്തിലൂടെ മനസ്സിലാക്കുന്ന വിജയ്, തീർച്ചയായും ഈ ലോകത്തെ കാണണമെന്ന് എംജി പറഞ്ഞപ്പോൾ. ഒരു ഹോപ്പ് വന്നിട്ടുണ്ടെന്നായിരുന്നു അച്ഛൻ്റെ മറുപടി. ഹോപ്പല്ല അത് സംഭവിക്കും. എല്ലാം ദൈവത്തിൽ അർപ്പിച്ചു മുന്നോട്ടുപോവുകയാണ്. വെളിച്ചം ഒക്കെ ഇപ്പോൾ കാണാനാവുന്നുണ്ട് എന്ന് ഇരു വരും പറയുന്നു. കാ,ഴ്ചശ,ക്തി കിട്ടുമ്പോൾ ആരെയാണ് ആദ്യം കാണാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അച്ഛനെയും,

അമ്മയെയും ഭഗവാനേയും, പിന്നെ ഗുരുക്കന്മാരെയും ആണെന്നായിരുന്നു വിജയലക്ഷമിയുടെ മറുപടി. ഗായത്രിവീണ ഉണ്ടാക്കിയതിനെ കുറിച്ചും വിജയലക്ഷ്മിയുടെ അച്ഛൻ പറഞ്ഞിരുന്നു. അതൊരു നിമിത്തം എന്നായിരുന്നു മുരളീധരൻ പറഞ്ഞത്. മകൾക്ക് ഇങ്ങനെ ഒരു കഴിവുണ്ടെന്ന് മനസ്സിലായിരുന്നില്ല. വിജയിയുടെ കോബ്രദർ ഒരു കലാകാരനാണ്. എന്തെങ്കിലും നിർമ്മിച്ചുകൊണ്ടിരിക്കും. അന്ന് വീട്ടിൽ വന്ന സമയത്ത് നാരദ വീണ പോലൊരു സാധനം അദ്ദേഹം ഉണ്ടാക്കിയിരുന്നു.

അന്ന് വിജിയുടെ അമ്മ കയ്യിൽ നിന്ന് സ്പൂൺ വാങ്ങി അത് വായിച്ചു നോക്കി. പിന്നെ കുറെ ക്ലാസിക്കൽ പാട്ടുകളൊക്കെ അതിൽ വായിച്ചിരുന്നു. അങ്ങനെയാണ് കഴിവുകൾ മനസ്സിലാക്കുന്നത്.പിന്നീട് തമ്പുരുവിൻ്റെ കമ്പി ഒക്കെ എടുത്തു മാറ്റി രൂപമാറ്റം ചെയ്താണ് ഗായത്രിവീണ ചെയ്തതെന്ന് മുരളീധരൻ വിശദീകരിച്ചു. ഒരെണ്ണം താൻ ദാസേട്ടനും സമ്മാനിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. എല്ലായ്പ്പോഴും അച്ഛനും അമ്മയുമാണ് താ,ങ്ങും ത,ണ,ലു,മാ,യി കൂടെ നിൽക്കുന്നത്. പരിപാടികൾക്കെല്ലാം ഇരുവരും വരാറുണ്ട്. അച്ഛനുമമ്മയും പാടുന്ന വരാണ്.

അങ്ങനെയെങ്കിൽ പാരമ്പര്യമായി മകൾക്കും സംഗീതം ലഭിച്ചതായിരിക്കുമെന്ന് എം.ജി പറയുന്നു. സംഗീതത്തിന്r കാര്യങ്ങളെല്ലാം അച്ഛനാണ് കൂടെ നിൽക്കുന്നത്. മറ്റു കാര്യങ്ങളെല്ലാം നോക്കുന്നത് അമ്മയാണ്. പത്തിരുപത് കൊല്ലമായി ഇലക്ട്രോണിക്സിൻ്റെ വർക്ക് ചെയ്യുന്ന മുരളീധരൻ പിന്നീട് മകളുടെ കൂടെ പരിപാടികൾക്ക് പോവുകയായിരുന്നു.

Share this on...