കാരണം അറിഞ്ഞ് മൂക്കത്ത് വിരൽ വെച്ച് നാട്ടുകാർ . കരഞ്ഞുതളർന്ന് കുടുംബവും.!!

in News 29 views

സഹോദരങ്ങളുടെ എല്ലാം വിവാഹം കഴിഞ്ഞിട്ടും തന്റെ വിവാഹം മാത്രം നാടക്കാത്തതിന്റെ വിഷമത്തിൽ യുവാവ് ആ.ത്മ.ഹ.ത്യ ചെയ്തു. ബാംഗ്ളൂരിൽ ഫാക്ടറി ജീവനക്കാരനായ ഹനൂർ നിവാസി 34 വയസ്സുകാരൻ വിനോദാണ് വി.ഷം കഴിച്ചു ജീ.വ.നൊ.ടു.ക്കി.യത്. ചാമരാജാജില്ല നഗരിലെ ചാനൂരിൽ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. വിനോദിന്റെ എല്ലാ സഹോദരി സഹോദരന്മാരുടെയും വിവാഹം കഴിഞ്ഞിരുന്നു. തന്റെ വിവാഹം മാത്രം നീണ്ടു പോവുകയും ചെയ്തതിനാൽ. വിനോദ് അസ്വസ്ഥനായിരുന്നു. ഇതിനെ തുടർന്ന് കടുത്ത മ.ധ്യ.ഭാ.നി.യായി മാറുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ ഹാനൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.സഹോദരങ്ങളുടെ എല്ലാം വിവാഹം കഴിഞ്ഞിട്ടും തന്റെ വിവാഹം മാത്രം നാടക്കാത്തതിന്റെ വിഷമത്തിൽ യുവാവ് ആ.ത്മ.ഹ.ത്യ ചെയ്തു. ബാംഗ്ളൂരിൽ ഫാക്ടറി ജീവനക്കാരനായ ഹനൂർ നിവാസി 34 വയസ്സുകാരൻ വിനോദാണ് വി.ഷം കഴിച്ചു ജീ.വ.നൊ.ടു.ക്കി.യത്. ചാമരാജാജില്ല നഗരിലെ ചാനൂരിൽ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. വിനോദിന്റെ എല്ലാ സഹോദരി സഹോദരന്മാരുടെയും വിവാഹം കഴിഞ്ഞിരുന്നു. തന്റെ വിവാഹം മാത്രം നീണ്ടു പോവുകയും ചെയ്തതിനാൽ. വിനോദ് അസ്വസ്ഥനായിരുന്നു. ഇതിനെ തുടർന്ന് കടുത്ത മ.ധ്യ.ഭാ.നി.യായി മാറുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഹാനൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Share this on...