കാമുകനൊപ്പം ഒളിച്ചോടിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കണ്ടെത്തി പോലീസ്, ഒടുവിൽ.!!

in News 13 views

സാമൂഹ്യ മാധ്യമത്തിലൂടെ പരിജയപെട്ട 16 ക്കാരിയുമായി നാട് വിടാൻ ഒരുങ്ങിയ യുവാവ് പിടിയിൽ. പുളിക്കൽ സ്വദേശി അജാസിനെ ആയിരുന്നു പോലീസ് പിടികൂടിയത്. സാഹസികമായ ഒളിച്ചോട്ടം പൊളിച്ചത് പോലീസ് ആണ് പെൺ കുട്ടിയെ വീട്ടുകാരുടെ കൂടെ പറഞ്ഞയക്കുകയും യുവാവിനെതിരെ പോ,ക്സോ നിയമ പ്രകാരം കേസ് എടുക്കുകയും ചെയ്തു. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്താണ് കണ്ണൂർ സ്വദേശിയായ യുവാവിനെ പെൺ കുട്ടി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പരിജയം പ്രണയമായി മാറി വീഡിയോ കേളിലൂടെ അല്ലാതെ ഇരുവരും നേരിട്ട് കണ്ടിട്ടില്ല. മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ സ്കൂൾ തുറക്കുന്ന ദിവസം ഒ,ളി,ച്ചോ,ടാ,ൻ ഇരുവരും പദ്ധതി ഇട്ടു.

പെൺ കുട്ടി മൊബൈൽ ഫോൺ എടുത്തിരുന്നില്ല.സ്കൂലേക്ക് ആണ് എന്ന് പറഞ്ഞു ഇറങ്ങിയ കുട്ടി സ്കൂളിൽ എത്തിയില്ലെന്ന് പറഞ്ഞു സഹപാഠികൾ വീട്ടിലേക്ക് വിളിച്ചപ്പോൾ ആയിരുന്നു വീട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. യുവാവുമായുള്ള അടുപ്പം ആർക്കും അറിയാമായിരുന്നില്ല. അതിനാൽ മൊബൈൽ ഫോൺ വഴി ഉള്ള അന്വേഷണം ആദ്യ ഘട്ടത്തിൽ സാധ്യമായില്ല. ഇരുവർക്കും വേണ്ടി ബസ്സ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പരിശോധന നടത്തി. റെയിൽവേ സ്റ്റേഷനിലെ CCTV പരിശോധിച്ചപ്പോൾ പെണ്കുട്ടിയെ കണ്ടു. ഒപ്പം ഒരു പയ്യനും കൂടെ ഉണ്ടായിരുന്നു യുവാവ് ടിക്കറ്റ് എടുത്തത് സ്വന്തം പേര് നൽകിയായിരുന്നു. പേര് വെച്ചു ഫേസ്ബുക്കിൽ തിരഞ്ഞ പോലീസുകാർക്ക് യുവാവിന്റെ മൊബൈൽ നമ്പർ ലഭിച്ചു. ഇത് മൂലമാണ് പോലീസ് ഇരുവരെയും പിടികൂടിയത്. ആദ്യമായാണ് നേരിൽ കണ്ടത് എന്നും ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണ് നാട് വിട്ടത് എന്നും ഇരുവരും പൊലീസിന് മൊഴി നൽകി. യുവാവിന് ജോലി ഒന്നുമില്ല പഠിക്കുകയാണ് ഏതെങ്കിലും നാട്ടിൽ പോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങൾ പൊളിച്ചത് എന്ന് പറഞ്ഞു യുവാവ് പോലീസിനെ ചീ,ത്ത വിളിച്ചു. പെണ്കുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ യുവാവിനെതിരെ പോ,ക്സോ പ്രകാരം കേസ് എടുത്തു.

Share this on...