കാമുകനെയും മകളെയും തനിച്ചാക്കി ‘അമ്മ പോകും പിന്നെ ഇയാൾ ചെയ്യുന്നത് കണ്ടോ.!!

in News 82 views

കാമുകിയുടെ 13 വയസ്സുള്ള മകളെ പീ,ഡി,പ്പി,ക്കാ,ൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ. റാന്നി സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. പിതാവ് ഉപേക്ഷിച്ചു പോയ പെൺകുട്ടിക്ക് അമ്മയും രണ്ടു സഹോദരിമാരുമാണ് ഉള്ളത്. ഇവർ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്. മാതാവും ഇവരും ഒറ്റക്ക് വാടക വീട്ടിലാണ് താമസം ഇവിടെ നിത്യ സദർശകനാണ് ഷിജു പെൺ കുട്ടി 9 ലാണ് പഠിക്കുന്നത്. താൻ 5 ൽ പഠിക്കുന്ന സമയത്താണ് അമ്മയുടെ കാമുകൻ ഷിജു വീട്ടിൽ എത്തുന്നത് എന്ന് പെൺ കുട്ടി പോലീസിനെ മൊഴി നൽകിയിരുന്നു. ഷിജു അങ്കിൾ എന്നാണ് പെൺ കുട്ടി വൂളിച്ചിരുന്നത്. സുരേഷ് എന്നും പേരുണ്ട് പെൺ കുട്ടിയുടെ അമ്മക്ക് കൂലി പണിയാണ് മാതാവ് ജോലിക്ക് പോയി കഴിഞ്ഞാൽ പെൺ കുട്ടി ഒറ്റക്കാണ് വീട്ടിൽ ഉണ്ടാവാറുള്ളത്.

കഴിഞ്ഞ 27 നാണ് ആദ്യ പീ,ഡ,ന ശ്രമം നടന്നത്.മാതാവ് പള്ളിയിൽ പോയ സമയത് വീട്ടിൽ എത്തിയ ഷിജു കുട്ടിയെ പീ,ഡി,പ്പി,ക്കാ,ൻ ശ്രമിച്ചു ഈ കഴിഞ്ഞ 8 നാണ് വീണ്ടും പീ,ഡ,ന ശ്രമം നടന്നത്. തലേ ദിവസം രാത്രി വീട്ടിലുണ്ടായിരുന്ന ഷിജു മാതാവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെ പെൺ കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. അതിന് ശേഷം ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തു. തനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടു കൂടി ബൈക്കിൽ കേറ്റി സ്കൂളിൽ കൊണ്ട് വിടുമായിരുന്നു എന്നും മാതാവാണ് ഇതിന് നിർബന്ധിച്ചിരുന്നത് എന്നും പറഞ്ഞു. ഈ വിവരം പുറത്തു ആരോടെങ്കിലും പറഞ്ഞ മ,രി,ക്കും എന്ന് ഷിജു പെൺ കുട്ടിയോട് പറഞ്ഞിരുന്നു.

Share this on...