കരള്‍ രോഗം മൂര്‍ച്ഛിച്ച് ര,ക്തം ഛ,ര്‍,ദ്ദി,ച്ച് ആശുപത്രിയില്‍. ജി എസ് പ്രദീപിന്റെ അവസ്ഥ..!!

in News 48 views

ഓര്‍മ്മശക്തിയും വിശകലനപാടവും കൊണ്ട് ശ്രദ്ധേയനായ ടെലിവിഷന്‍ അവതാരകനാണ് ജി എസ് പ്രദീപ്. അശ്വമേധം ക്വിസ് ഷോയിലൂടെയാണ് അദ്ദേഹം സാധാരണക്കാരനു പോലും പരിചിതനായ വ്യക്തിയായി മാറിയത്. വല്ലാത്ത ഓര്‍മ്മ ശക്തി, ബുദ്ധി, അറിവിന്റെ പരമ കോടി അങ്ങനെയൊക്കെയായിരുന്നു ജി എസ് പ്രദീപിനെ സാധാരണക്കാരന്‍ മനസിലാക്കിയത്. എന്നാല്‍ മ,ദ്യ,പാ,നം അദ്ദേഹത്തിന്റെ ജീവിതം നശിപ്പിച്ചു. ആളാകെ മാറി. അതോടെ എല്ലാം ത,ക,ര്‍ന്നു. കടങ്ങള്‍ പെരുകി പെരുകി, അദ്ദേഹത്തേ മുഴുവനായി വിഴുങ്ങി. എല്ലാ സമ്പാദ്യവും കൊടുത്തിട്ടും കടങ്ങള്‍ പിന്നെയും മല പോലെ വളര്‍ന്നു.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലെ ഗവണ്മെന്റ് സ്‌കൂളിൽ നിന്നുമാണ് പ്രദീപിന്റെ വിദ്യഭ്യാസം ആരംഭിക്കുന്നത്.അച്ഛനും അമ്മയും അധ്യാപകര് ആയിരുന്നു.അധ്യാപനത്തിന്റെ വിവിധ മേഖലയിൽ ജോലി ഒരു ദിവസം രാത്രിയിൽ കഥ പറഞ്ഞു കൊണ്ടിരിക്കുബോൾ ആണ് ‘അമ്മ മ,രി,ക്കു,ന്ന,ത്.വാക്കുകൾ, മദ്യപാനം കൊണ്ട് വന്ന കരൾ രോഗത്തെ അതിജീവിച്ച് വന്നതാണ് താൻ. ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് സാധ്യത തീരെ കുറവാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ മ,ര,ണ,ത്തെ ഞാൻ ഭയപ്പെട്ടിരുന്നില്ല. ജീവിതത്തെ ഞാൻ വല്ലാതെ സ്‌നേഹിച്ചു. എന്റെ ജീവിതം കുറേക്കാലം നഷ്ടപ്പെടുത്തിയല്ലോ എന്നാണ് ആലോചിച്ചത്. സുഖമില്ലാതിരുന്ന കാലത്തു ഭാര്യ നൽകിയ പിന്തുണ വളരെ വലുതായിരുന്നു.

രണ്ടു മാസത്തോളം ആശുപത്രിയിലും വീട്ടിലും കിടക്കേണ്ടി വന്നു.ഞാൻ ഉണർന്നിരുന്നു ര,ക്തം തു,പ്പു,മ്പോൾ എന്റെ മകൾ പ്ലസ് ടു പരീക്ഷയ്ക്ക് പഠിക്കുകയിരുന്നു. അന്ന് അവളുടെ പഠനത്തെ കുറിച്ചൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. മുഴുവൻ മാർക്കും വാങ്ങിയാണ് അവൾ പ്ലസ് ടു പാസായത്. അസുഖത്തോട് ഞാൻ മ,ല്ലി,ടുമ്പോൾ തന്റെ ഭാര്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. ഇതൊക്കെ താണ്ടി കടക്കുമെന്ന പ്രതീക്ഷയായിരുന്നു. ഞങ്ങളുടെ ജീവിതം തുടങ്ങുമ്പോൾ വെല്ലുവിളികൾ ഉണ്ടായിരുന്നു. അതൊക്കെ അതിജീവിച്ച ആൾക്ക് ഇതും മറികടക്കാൻ കഴിയും എന്ന പ്രതീക്ഷ ഭാര്യയ്ക്ക് ഉണ്ടായിരുന്നു
കൂടുതൽ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക

Share this on...