കണ്ണീരോടെ സിനിമലോകം – ഇപ്പോഴും സീരിയലുകളിലും സിനിമകളിലും സജീവമായി ഉണ്ടായിരുന്നു ഈ താരം

in News 15 views

കണ്ണീരോടെ സിനിമലോകം – ഇപ്പോഴും സീരിയലുകളിലും സിനിമകളിലും സജീവമായി ഉണ്ടായിരുന്നു ഈ താരം.മലയാള സിനിമ ലോകത്തിനു ഒരു തീരാ നഷ്ടം കൂടി.ചലച്ചിത്ര നടി കോഴിക്കോട് ശാരദ അ,ന്ത,രി,ച്ചു.അസൂഖ ബാധിത ആയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.നാടകത്തിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു ശാരദയുടെ അഭിനയ ജീവിത തുടക്കം.1979 ൽ അങ്കക്കുറി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് സിനിമയിലേക്ക് പ്രവേശനം നടത്തിയത്.1985 ,87 കാലങ്ങളിൽ ഐ വി ശശി സംവിധാനം ചെയ്ത അനുബന്ധം നാല്കവല അന്യരുടെ ഭൂമി എന്നി ചിത്രങ്ങളിൽ അഭിനയിച്ചു.

ഉത്സവ പിറ്റേന്ന്,സദയം,സല്ലാപം,കിളിച്ചുണ്ടൻ മാമ്പഴം,’അമ്മ കിളിക്കൂട്,യുവ പുരുഷൻ കുട്ടി സ്രാങ്ക്,തുടങ്ങിയ എൺപതോളം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് ഈ താരം.സിനിമയിൽ കൂടാതെ ടെലിവിഷൻ സീരിയലിലും സജീവം ആയിരുന്നു ശാരദ.മലയാള സിനിമ ലോകത്തിനു എന്നും ഒരു മുതൽ കൂട്ട് തെന്നെ ആയിരുന്നു ശാരദ എന്ന നടിയുടെ അഭിനയ മികവ്.കണ്ണീരോടെ സിനിമലോകം – ഇപ്പോഴും സീരിയലുകളിലും സിനിമകളിലും സജീവമായി ഉണ്ടായിരുന്നു ഈ താരം.കണ്ണീരോടെ സിനിമലോകം – ഇപ്പോഴും സീരിയലുകളിലും സിനിമകളിലും സജീവമായി ഉണ്ടായിരുന്നു ഈ താരം.കണ്ണീരോടെ സിനിമലോകം – ഇപ്പോഴും സീരിയലുകളിലും സിനിമകളിലും സജീവമായി ഉണ്ടായിരുന്നു ഈ താരം

Share this on...