കണ്ണീരോടെ ലാൽ ജോസ് – അനുശോചനം രേഖപ്പെടുത്തി സിനിമാലോകം

in News 33 views

കണ്ണീരോടെ ലാൽ ജോസ് – അനുശോചനം രേഖപ്പെടുത്തി സിനിമാലോകം സംവിധായകൻ ലാൽ ജോസിന്റെ അച്ഛനും ഈസ്റ്റ് ഒറ്റപ്പാലം ഗവണ്മെന്റ് ഹൈസ്‌കൂൾ റിട്ടയേർഡ് അധ്യാപകൻ കൂടി ആയ മായന്നൂർ മേച്ചേരി വീട്ടിൽ എ എം ജോസ് അ,ന്ത,രി,ച്ചു.82 വയസ്സ് ആയിരുന്നു അദ്ധേഹത്തിനു .ത്യശൂർ വലപ്പാട് സ്വദേശിയാണ്.സംസ്കാരം ജനുവരി നാലിന് വൈകുന്നേരം മൂന്നു മണിക്ക് ഒറ്റപ്പാലം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ വെച്ച് കൊണ്ട് നടക്കും.ഭാര്യ ലില്ലി ജോസഫ് റിട്ടയേർഡ് അദ്ധ്യാപിക ആയിരുന്നു ഒറ്റപ്പാലം എൽ എസ് എം ഗേൾസ് സ്‌കൂളിൽ.മറ്റു മക്കൾ ലിജോ ലിന്റു.

മരുമക്കൾ ലീന,ടി എ ഇഗ്‌നേഷ്യസ്.നിഷ എന്നിവരാണ്.അദ്ധേഹത്തിന്റെ വേർപാടിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി കൊണ്ട് രംഗത്ത് വന്നത്.പ്രമുഖ സംവിധായൻ ആയ ലാൽ ജോസിന്റെ പിതാവാണ് എ എം ജോസ്.82 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്.വാർദ്ധക്യ സഹജമായ രോഗം കാരണം അദ്ദേഹം വളരെ ഏറെ ബുദ്ധിമുട്ടിയിരുന്നു.അതിനു പിന്നാലെയാണ് അദ്ദേഹത്തിന് മ,ര,ണം സംഭവിച്ചത്.സിനിമ മേഖലയിൽ നിന്നും ഉള്ള നിരവധി പേർ അനുശോചനം രേഖപ്പെടുത്തി കൊണ്ട് രംഗത്ത് വന്നു.കണ്ണീരോടെ ലാൽ ജോസ് – അനുശോചനം രേഖപ്പെടുത്തി സിനിമാലോകം

Share this on...