കണ്ണീരോടെ താരങ്ങൾ, വിശ്വസിക്കാനാകാതെ സിനിമാലോകം, പ്രിയ താരത്തിന് വിട….

in News 70,525 views

കണ്ണീരോടെ താരങ്ങൾ, വിശ്വസിക്കാനാകാതെ സിനിമാലോകം, പ്രിയ താരത്തിന് വിട…. മലയാള സിനിമയുടെ തിരക്കഥ ജാതകം തിരുത്തി എഴുതിയ ജോൺ ജോൺ പോൾ അന്തരിച്ചു . എഴുപത്തി രണ്ടു വയസ്സായിരുന്നു .സ്‌ക്രീനിൽ അഗ്നി ശോഭയോടെ തിളങ്ങി നിന്നിരുന്ന മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ തിരക്കഥ കൃത്തിന് വിട. വർഷ ങ്ങളായി സിനിമയുടെ തിരക്കിൽ നിന്ന് വിട്ടു നിന്ന ജോൺ പോൾൻ്റെ അന്ത്യം ആശുപത്രിയിൽ വെച്ചായിരുന്നു

ആയ്ചകളായി ആശുപത്രി കിടക്കയിലായിരുന്ന ജോൺ പോളിന് വേണ്ടി മലയാള സിനിമ ലോകം മുഴുവൻ പ്രാർത്ഥനയിൽ ആയിരുന്നു.പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് ശനിയാഴ്ച ഉച്ചയോടെ വിട ചൊല്ലി എലിസബത്താണ് ഭാര്യ.മകൾ ജിഷ ജിമി ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞാറായ്ച്ച രാവിലെ എറണാംകുളം ടൗൺ ഹാളിലും ചവറ കൾച്ചറൽ സെൻറെറിലും പൊതു ദർശനത്തിന് വെക്കും പിന്നീട് മരടിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും വൈകീട്ട് ഏലം കുളം പള്ളിയിലാണ് സംസ്കാരം .പ്രണയ മീനുകളുടെ കടലെന്ന കമൽ ചിത്രമാണ് ജോൺ പൊൾ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ മലയാള സിനിമ.

Share this on...