കണ്ണീരോടെ കുടുംബം.. നടൻ പ്രിത്വിരാജിന് സിനിമ ഷൂട്ടിങ് വേളയിൽ ; സംഭവിച്ചത്

in News 15,946 views

പൊട്ടിക്കരഞ്ഞ് മകൾ അല്ലി, കണ്ണീരോടെ കുടുംബം.. നടൻ പ്രിത്വിരാജിന് സംഭവിച്ചത്.മലയാളത്തിലെ സൂപ്പർ സ്റ്റാർ പൃഥ്വിരാജിന് ഷൂട്ടിംഗ് സമയത്തു പരിക്കേറ്റു.പുതിയ ചിത്രം ആയ വിലായത് ബുദ്ധയുടെ ഷൂട്ടിംഗ് നടക്കുന്നതിന് ഇടയിലാണ് സംഭവം.കാലിനു ഗുരുതരം ആയി കൊണ്ട് പരിക്കേറ്റ നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തും.മറയൂരിൽ വെച്ച് കൊണ്ടാണ് വിലയാത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.ജി ആർ ഇന്ദു ഗോപന്റെ വിലയാത് ബുദ്ധ എന്ന കഥയെ ആസ്പദം ആക്കി കൊണ്ട് ഒരുക്കുന്ന ചിത്രം ആണിത്. ജെ ആർ നബ്യാർ സംവിധാനം ചെയ്യുന്ന സിനിമ യിൽ ഡബിൾ മോഹൻ എന്ന കഥാ പാത്രം ആയികൊണ്ടാണ് നടൻ എത്തുന്നത് ഷമ്മി തിലകൻ അനൂപ് മേനോൻ എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ഊർവ്വശി തീയറ്റേഴ്സ്സിന്റെ ബാനറിൽ സന്ദീപ് സേനയാണ് ഈ ചിത്രത്തിന്റെ നിർമാതാവ്

Share this on...