ഒരു നാടിനെ തന്നെ നടുക്കിയ സംഭവത്തിൻറെ ഞെട്ടലിലാണ് ആളുകൾ

in News 1,092 views

ഒരു നാടിനെ തന്നെ നടുക്കിയ സംഭവത്തിൻറെ ഞെട്ടലിലാണ് ആളുകൾ മരിച്ചാലും ‘അമ്മ കൂടെയുണ്ടാകണം എന്ന ആഗ്രഹം അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലി നുള്ളിൽ മൂടി സൂക്ഷിച്ച് മകൻ സംഭവത്തിൽ മകനെ പോലീസ് പിടികൂടി അന്യോഷണം ആരംഭിച്ചു സംഭവം നടന്നത് തമിഴ് നാട്ടിലാണ് മകനായ സുരേഷിനെ പോലീസ് പിടികൂടിയിട്ടുണ്ട് മരിച്ചാലും ‘അമ്മ എപ്പോഴും കൂടെയുണ്ടാകണം എന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്തതെന്ന് സുരേഷ് പോലീസിനോട് പറഞ്ഞു എൺപത്തി ആറ് വയസ്സ് കാരിയായ ചെമ്പകം കുറച്ച് വർഷങ്ങളായി കുറച്ച് രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു

അതികം വീടിന് പുറത്തേക്ക് വരാറുമില്ല രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത് ഇവരുടെ മൂത്ത മകൻ വിവാഹിതനായി മറ്റൊരിടത്താണ് താമസിച്ചിരുന്നത് സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ച് പോയി കുറച്ച് ദിവസമായി ചെമ്പകത്തെ പുറത്തൊന്നും കാണാതായതോടെ സുരേഷുമായി അകന്നു കഴിയുകയായിരുന്ന ഭാര്യയെ അയൽവാസികൾ വിവരം അറിയിക്കുകയായിരുന്നു ഇവർ സുരേഷിൻറെ സഹോദരനോട് കാര്യം പറഞ്ഞു വഴക്കായതോടെ ‘അമ്മ രണ്ടാഴ്ച മുമ്പ് മരിച്ചതായും സംസ്ക്കാരം നടത്തിയതായും സുരേഷ് സഹോദരനോട് പറഞ്ഞു ഇതോടെ മൂത്ത സഹോദരൻ പരാതി നൽകി പോലീസ് എത്തിയതോടെ ചെമ്പകത്തിൻ്റെ മൃതദേഹം പ്ളാസ്റ്റിക് ബാരലിൽ ഇട്ട് കോൺഗ്രീറ്റ് ഉപയോഗിച്ച് അടച്ചതായി സുരേഷ് വെളിപ്പെടുത്തുകയായിരുന്നു

Share this on...