ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത് – ഞെട്ടിക്കുന്ന വിവരങ്ങൾ

in News 40 views

പൊതു ഫിൽട്ടറിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചതിന് അധ്യാപകൻ ക്രൂ,ര,മാ,യി മ,ർ,ദ്ദി,ച്ച് ദളിത് വിദ്യാർഥി മ,രി,ച്ചു. ഒമ്പത് വയസ് മാത്രമുള്ള വിദ്യാർത്ഥിയാണ് ദാരുണമായി മ,ര,ണ,പ്പെ,ട്ട,ത്. രാജസ്ഥാനിലെ ജലൂർ ജില്ലയിലെ സുരാന ഗ്രാമത്തിലുള്ള സ്വകാര്യ സ്കൂളിൽ ജൂലൈ 20 നാണ് സംഭവം നടന്നത്. ഗുരുതരമായി പ,രി,ക്കേ,റ്റ വിദ്യാർത്ഥി അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് കുട്ടി മ,രി,ച്ച,ത്. ചൈൽഡ് സിംഗ് എന്ന 40 വയസ്സുകാരനായ അധ്യാപകനെ കൊ,ല,ക്കു,റ്റ,ത്തി,ന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധം കണ്ടതോടെ മേഖലയിലെ ഇൻറർനെറ്റ് സംവിധാനം റദ്ദാക്കി.

വിദ്യാർത്ഥിയുടെ മ,ര,ണ,ത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഞെട്ടൽ രേഖപ്പെടുത്തി. ജലോഡിലെ സെയ്ലാ പോലീസ് സ്റ്റേഷൻ പരിധിലെ സ്വകാര്യ സ്കൂളിലെ അധ്യാപകൻ്റെ മ,ർ,ദ്ദ,ന,ത്തെ തുടർന്ന് വിദ്യാർഥി മ,രി,ച്ച സംഭവം ദാരുണം ആണ്. പ്രതിക്കെതിരെ കൊ,ല,പാ,ത,കം, എസ്സി എസ്ടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.മുഖ്യമന്ത്രിട്രീറ്റ് ചെയ്തു. വിശദമായ അന്വേഷണത്തിന് നിർദേശം നൽകി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന മന്ത്രി പ്രതാപ് സിംങ് കജ്രിയ വസു വ്യക്തമാക്കി. വെള്ളം കുടിച്ചതിന് എൻ്റെ മകനെ അധ്യാപകൻ ക്രൂ,ര,മാ,യി മ,ർ,ദ്ദി,ക്കു,ക,യും, ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.

മുഖത്തും ചെവിയിലും പ,രു,ക്കു,ണ്ടാ,യിരുന്നു. ബോധം മറയുന്ന നിലയിൽ വരെ കുട്ടി എത്തി. ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടു പോയത്. ആന്തരിക ര,ക്ത,സ്രാ,വ,ത്തെ തുടർന്ന് പിന്നീട് കുട്ടിയെ ഉദയ്പൂറിലേക്കും, ഗുജറാത്തിലെ അഹമ്മദാബാദിലേക്കും കൊണ്ടുപോവുകയായിരുന്നു. പിതാവ് പറഞ്ഞു. സംഭവത്തിനെതിരെ വലിയ രോഷമാണ് ഉയരുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് നൽകാൻ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

പട്ടികജാതി കമ്മീഷൻ ചെയർമാൻ കിലാഡിലാൽ ബൈർവ ഓഗസ്റ്റ് 15ന് സുരാന ഗ്രാമത്തിലെത്തി കുട്ടിയുടെ കുടുംബത്തെ കാണും. പട്ടികജാതി ദേശീയ കമ്മീഷൻ ചെയർമാൻ അടിയന്തരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുക്ക് കത്തെഴുതി.എത്രയും പെട്ടെന്ന് മറുപടി നൽകണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാരിനും പൊലീസിനും നോട്ടീസ് നൽകി എന്ന് ചെയർമാൻ വ്യക്തമാക്കി. പൊതു ഫിൽറ്ററിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചതിനാണ് ആ കുഞ്ഞ് ഈ ലോകത്തോട് വിട പറയേണ്ടി വന്നത്. ഒരു മനുഷ്യൻ എങ്ങനെ ആകരുതെന്നാണ് ഈ അധ്യാപകൻ തൻ്റെ ജീവിതത്തിലൂടെ കാണിച്ചു തന്നിരിക്കുന്നത്.

Share this on...