ഒരിക്കൽ എങ്കിലും ബാധിച്ചവർ സൂക്ഷിക്കുക… ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്….

in News 122 views

ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് പുതിയ വകഭേദം ആയ ഒമിക്രോൺ ബാധിക്കാൻ ഉള്ള സാദ്യത മറ്റു വകഭേദങ്ങളെക്കാൾ മൂന്നു ഇരട്ടി എന്ന് പഠനം.ദക്ഷിണാഫ്രിക്കൻ ഗവേഷകരുടെ പഠന റിപ്പോർട്ടാണ് ഈ കാര്യം വ്യക്തമാക്കുന്നത്.കോവിഡിന്റെ ഡെൽറ്റ അപേക്ഷിച്ചു ഒമിക്രോണിനും മൂന്നിരട്ടി വ്യാപന ശേഷി ഉണ്ട് ഇതിനാൽ ഇത്തരം വകഭേദം അപേക്ഷിച്ചു മുൻപ് കോവിഡ് വന്നവർക്കു വീണ്ടും ഒമിക്രോൺ ബാധിക്കാൻ ഉള്ള സാദ്യത മൂന്നിരട്ടി അധികമാണ്.കോവിഡ് വന്നവർക്ക് സാധരണ ഗതിയിൽ പ്രതിരോധ ശേഷി ആർജിക്കുന്നതാണ്.

എന്നാൽ വകഭേദം ബാധിച്ചതിനെ തുടർന്ന് ലഭിച്ച ഇത്തരം പ്രതിരോധം മറികടക്കാൻ ഉള്ള ശേഷി ഒമിക്രോൺ വകഭേദത്തിനു ഉണ്ടെന്നു ശാസ്ത്രജ്ഞർ റിപ്പോർട്ടിൽ പറയുന്നു സൗത് ആഫ്രിക്കൻ സെന്റർ ഫോർ എപ്പിഡമോളജലിക്കൽ മോഡലിംഗ് ആൻഡ് അനാലിസുസും നാഷണൽ ഇൻസ്റ്റിടൂറ്റ് കമ്മൂണിക്കൽ ഡിസീസ് ചേർന്നു നടത്തിയ പഠനത്തിലാണ് ഈ കാര്യം സൂചിപ്പിച്ചത്.മുൻ കാല കോവിഡ് ബാധ്യതയുടെ പ്രതിരോധം മറികടക്കാൻ ഉള്ള ശേഷി ഒമിക്രോണിനു ഉണ്ട് എന്ന് ആണ് പഠനം സൂചിപ്പിക്കുന്നത് എന്നാണ് നാഷണൽ ഇൻസ്റ്റിടൂറ്റ് കമ്മൂണിക്കൽ ഡിസീസ് വിധക്തൻ അന്നാവോ പറഞ്ഞു അതെ സമയം വാക്സിൻ രോഗ ബാധ ഗുരുതരം ആക്കുന്നതിലും മരണത്തിൽ നിന്നും രക്ഷിക്കുമെന്നും അന്ന പറഞ്ഞു നവംബർ പകുതിയിൽ ദക്ഷിണാഫ്രിക്കയിൽ മുന്നൂറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത് എങ്കിൽ ബുധനാഴ്ച അത് എണ്ണായിരത്തിൽ അധികം ആയി വെള്ളിയാഴ്ച രോഗ ബാധിതരുടെ എണ്ണം 11800 ആയിട്ടുണ്ട്.

Share this on...