ഒടുവിൽ പണി വാങ്ങി കൂട്ടി സി ഐ സുധീർ – പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ നേരിട്ട് ഇടപെടൽ

in News 27 views

ആലുവയിലെ മൊഫിയയുടെ സ്വയം മ,രി,ച്ച കേസിൽ സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു.മുഖ്യ മന്ത്രിയുടെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് നടപടി എടുത്തത്.പ്രതിപക്ഷ പ്ര,തി,ഷേ,ധം കനക്കുന്നതിനു ഇടയിലാണ് സർക്കാരിന്റെ ഈ നടപടി.സുധീറിന് എതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു.കൊച്ചി ട്രാഫിക് എസിപി അന്വേഷിക്കും.മൊഫിയയുടെ പിതാവിന് മുഖ്യ മന്ത്രി നടപടി ഉറപ്പ് നൽകിയിട്ടുണ്ട്.നടപടിയെ കോൺഗ്രസിന് സ്വാഗതം ചെയ്തു എന്നാൽ വൈകി എങ്കിലും സി ഐ ക്ക് എതിരെ നടപടി എടുത്തതിൽ സന്തോഷം ഉണ്ട് എന്ന് ബെന്നി ബെഹനാന് എംപി പറഞ്ഞു.

കോൺഗ്രസ് സമരം അവസാനിപ്പിചു കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതി,ഷേ,ധവുമായി കൊണ്ട് രംഗത്ത് വന്നിരുന്നു.മൊഫിയ തൻ്റെ ഭർത്താവിന് എതിരെയും കുടുംബത്തിന് എതിരെയും ഗാ,ർ,ഹി,ക പീ,ഡ,ന,ത്തി,ന് പരാതി നൽകിയിരുന്നു.എന്നാൽ ഈ പരാതിയുമായി ബന്ധപ്പെട്ടു കൊണ്ട് പെൺകുട്ടിയോട് വളരെ മോ,ശ,മാ,യി കൊണ്ട് ആണ് സി ഐ പെ,രു,മാ,റിയത് എന്ന് മൊഫിയ തന്റെ കുറിപ്പിൽ പങ്കു വെച്ചു.എല്ലാ വഴിയും അടഞ്ഞപ്പോൾ നിയമത്തിന്റെ കനിവ് പ്രതീക്ഷിച്ചു എത്തിയ അവർക്ക് അവിടെ നിന്നും നി,രാ,ശ മാത്രാമാണ് ഉണ്ടായത്.പരാതിയുമായി സമീപിച്ച മൊഫിയയെ സി ഐ മോ,ശം രീതിയിൽ പേ,രു,മാ,റ്റം നടത്തി എന്ന് ആയിരുന്നു ഉയർന്നു വന്നിരുന്നത്.രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരിക്കേണ്ടി വന്നു എന്നും കുറിപ്പിൽ പറയുന്നു.

Share this on...