ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് പ്രതി – ഭാര്യയും മകളും ഇയാളെ കൈയൊഴിഞ്ഞു – മൊഴിയുടെ പൂർണ്ണരൂപം ഇങ്ങനെ

in News 23 views

തിരുവനന്തപുരം പേട്ടയിൽ അയൽ വീട്ടിലെ കോളേജ് വിദ്യാർത്ഥി അനീഷ് കു,ത്തേ,റ്റ,ത് അബദ്ധത്തിൽ അല്ല എന്നും മുൻ വൈ,രാ,ഗ്യം,കരുതി കൂട്ടി ചെയ്തത് ആണെന്നും റിമാൻഡ് റിപ്പോർട്ട് .അനീഷും തന്റെ മകളും തമ്മിൽ ഉള്ള പ്രണയമാണ് വി,രോധ,ത്തി,ന് കാരണം എന്ന് പ്രതി സൈമൺ ലാലൻ സമ്മതിച്ചത് ആയി പോലീസ് അറിയിച്ചു.അനീഷിനോട് ഇങ്ങനെ ചെയ്‌തെത് പെട്ടെന്ന് ഉണ്ടായ പ്ര,കോ,പ,നം കൊണ്ട് അല്ല എന്നും ദിവസങ്ങൾ നീണ്ട ആലോചനക്ക് ഒടുവിൽ ആണെന്നുമാണ് പോലീസ് നിഗമനം.

അനീഷിനെ ത,ട,ഞ്ഞു വെച്ച് കൊണ്ട് സൈമൺ അനീഷിനെ പലയിടത്തും കു,ത്തി എന്നും ഭാര്യയും മകളും എ,തി,ർത്തിട്ടും പിന്മാറിയില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.മാ,ര,ക,മാ,യ മു,റി,വ് ആയികൊണ്ട് അനീഷ് നി,ല,ത്തു വീണു തുടർന്ന് വാട്ടർ ബോട്ടിൽ ബോക്സിൽ ക,ത്തി ഒ,ളി,പ്പിച്ച ശേഷം സൈമൺ അടുത്തുള്ള പെട്ട സ്റ്റേഷനിലേക്ക് പോയി.പോലീസ് എത്തി ആശുപത്രിയിലേക്ക് എത്തിക്കുബോഴേകും അനീഷ് മ,രി,ച്ചി,രു,ന്നു.സംഭവത്തിൽ ഭാര്യയും മകളും സൈമണ് എതിരെ ആയികൊണ്ടാണ് മൊഴി നൽകിയത്.പെൺകുട്ടിയെയും അമ്മയെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും.മകളുമായി ഉള്ള പ്രണയവും വീട്ടിൽ അനീഷ് വരുന്നതും സൈമനിണെ പ്ര,കോ,പിച്ചിരുന്നു എന്ന് പോലീസ് അറിയിച്ചു.ക്രിസ്തുമസിന് തലേന്നു രാത്രി അനീഷ് മകളെ കാണാൻ അനീഷ് വരും എന്ന് കരുതി സൈമൺ ഉറക്കം ഒഴിച്ച് കാവൽ ഇരുന്നു.ആ,യുധ,വും കരുതിയിരുന്നു എന്നാൽ അനീഷ് വന്നില്ല അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പ്ര,തി സൈ,മൺ ലാലിന്റെ ഭാര്യ വിളിക്കുന്നത് അനീഷ് മ,രി,ക്കു,ന്ന,തിന് തൊട്ടു മുൻപാണ്.പുലർച്ചെ മൂന്നേ ഇരുപതിന്‌ ആയിരുന്നു ഈ ഫോൺ വിളി.

Share this on...