ഒടുവിൽ ആൾ പിടിയിലായി. ആരെന്ന് കണ്ട് അമ്പരന്ന് പോലീസ്.

in News 121,072 views

സഹതടവുകാരികളെ ഗർഭിണിയാക്കിയതിനെ തുടർന്ന് ട്രാൻസ് വനിതയെ പുരുഷൻമാരുടെ തടവറയിലേക്ക് മാറ്റി. 18 മുതൽ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീതടവുകാർ മാത്രമുള്ള സെല്ലിൽ താമസിപ്പിച്ച് 27 വയസ്സുള്ള ഡെമി മൈനർ എന്ന ട്രാൻസ്മെൻറയെയാണ് മാറ്റിയത്. അമേരിക്കയിലെ ന്യൂജേഴ്സിയിൽ ആണ് സംഭവം. വളർത്തു പിതാവിനെ കൊ..ല.പ്പെടു..ത്തിയ കേ.സി.ൽ തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇവർ. ലിം.ഗ.മാ.റ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത സമി രണ്ട് സ്ത്രീ തടവുകാരുമായി സെല്ലിൽ വച്ച് ലൈം.ഗി.ക. .ബന്ധം പുലർത്തി എന്നും, ഇവർ ഗ.ർ.ഭിണിയായെന്നുമാണ് പരാതി.

തുടർന്ന് ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷൻ ഫെസിലിറ്റിയിലേക്കാണ് ഈ ട്രാൻസ് വുമണിനെ മാറ്റിയത്. പുരുഷ തടവുകാർ മാത്രമാണ് ഇവിടെയുള്ളത്. സ്ത്രീ തടവുകാർക്ക് ആയുള്ള ഈഡം മഹൽ കറക്ഷൻ സെൻറിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെവച്ചാണ് രണ്ട് സഹതടവുകാരായ സ്ത്രീകളുമായി ലൈം.ഗി.ക. .ബ.ന്ധ.ത്തിൽ ഏർപ്പെടുന്നത്. ഇക്കാര്യം പിന്നീട് ഒരു ബ്ലോഗ് പോസ്റ്റിൽ ഡെമി മൈനർ സമ്മതിച്ചു.

സഹതടവുകാരി കളുമായി ലൈം.ഗി.ക.ബ.ന്ധം. പതിവായതിനിടെയാണ് ഇരുവരും കഴിഞ്ഞവർഷം ഗർഭിണികളായത്. ഇതേതുടർന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായത്, എന്നാൽ പുരുഷന്മാരുടെ തടവറയിൽനിന്നും സ്ത്രീകളുടേതിലേക്ക് തിരിച്ചയക്കണമെന്നും ഡമ്മി ആവശ്യപ്പെട്ടു. പുരുഷന്മാരുടെ തടവറയിൽ തനിക്കുനേരെ ലൈം.ഗി.ക. അ.തി.ക്ര.മ.ങ്ങ.ൾ നടക്കാൻ ഇടയുണ്ടെന്നാണ് ഡെമി പറയുന്നത്.
ഓൾ Rights reserved News Lovers.

Share this on...