ഐസ്ക്രീം തോണ്ടി കഴിക്കുന്ന പാർവ്വതി. ഒളിഞ്ഞിരുന്ന് ക്യാമറ പിടിച്ച് ജയറാം.

in News 287 views

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജനപ്രിയനായകൻ ആണ് ജയറാം. ഒരുകാലത്ത് ഒരുപാട് ഹിറ്റ് കഥാപാത്രങ്ങളും,ഹിറ്റ് സിനിമക മലയാളികൾക്ക് സമ്മാനിച്ച ജയറാം അക്കാലത്തെ മലയാളികളുടെ പ്രിയപ്പെട്ട താരം തന്നെയാണ്. ജയറാം മാത്രമല്ല പാർവതിയും മലയാളികളുടെ പ്രിയപ്പെട്ട നായികയാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്നുവെങ്കിലും അഭിനയിച്ചിരുന്ന കാലത്ത് ഉണ്ടാക്കിയ ഹിറ്റ് സിനിമകളിലൂടെയൊക്കെ തന്നെ മലയാളി പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട നായിക തന്നെയാണ്. പാർവതി. ജയറാം- പാർവതി ദമ്പതികളുടെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ തന്നെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരജോഡി കൂടിയാണ് ജയറാം- പാർവതി.

ഇവരുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. എല്ലാ വിശേഷങ്ങളും ഇവർ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴി പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ജയറാം വീട്ടിനുള്ളിൽ വച്ച് പകർത്തിയ പാർവതിയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പാർവതി അറിയാതെ വളരെ രഹസ്യമായിട്ട് ബെഡ്റൂമിൽ നിന്ന് എടുത്ത ഈ ഒരു വീഡിയോ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. പാർവതി ബെഡ്റൂമിൽ ആരുമറിയാതെ ഒഴിഞ്ഞ ഐസ്ക്രീം ബോട്ടിൽ നക്കി തുടക്കുന്ന ഒരു വീഡിയോ ആണ് ജയറാം രഹസ്യമായി പകർത്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുന്നത്.

പാർവ്വതിയുടെ അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനായി മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈയൊരു അവസരത്തിലാണ് പാർവ്വതിയുടെ ഈ ഒരു വീഡിയോ ജയറാം പോസ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ ആരാധകർ വളരെ പ്രിയപ്പെട്ടതായി വളരെ ഇഷ്ടത്തോടു കൂടി തന്നെയാണ് ഈ ഒരു വീഡിയോ സ്വീകരിച്ചത്. ജയറാം രഹസ്യമായി പകർത്തിയ ഈ ഒരു വീഡിയോ കണ്ടു പിടിച്ച പാർവതിയുടെ അവസാനത്തെ ചിരി തന്നെയാണ് ഈ ഒരു വീഡിയോയുടെ ഹൈലൈറ്റ് എന്നും പ്രേക്ഷകർ ഈ ഒരു പോസ്റ്റിനു താഴെ കുറിക്കുന്നു.
All rights reserved News Lovers.

Share this on...