ഉണ്ണി മുകുന്ദന്റെ വീട്ടില്‍ പൊലീസ റെയ്ഡ്..എന്തിനെ തുടർന്നുള്ള റെയ്ഡ് ആണെന്നറിഞ്ഞോ

in News 34 views

ഉണ്ണി മുകുന്ദന്റെ വീട്ടില്‍ പൊലീസ റെയ്ഡ്..എന്തിനെ തുടർന്നുള്ള റെയ്ഡ് ആണെന്നറിഞ്ഞോ .നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ ഇന്നലെ ആയിരുന്നു റൈഡ് നടന്നത്.പക്ഷെ എന്തിനെ തുടർന്ന് ആണ് റെയ്ഡ് എന്ന് മാത്രം വന്നിരുന്നില്ല.ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച ജനുവരി പതിനാലിന് തീയേറ്ററിൽ ഇറങ്ങാൻ പോകുന്ന മേപ്പടിയാൻ എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനാണ് റൈഡ് നടത്തിയത് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനി ആയ ഉണ്ണി മുകുന്ദൻ ഫിലിംസ് യു എം എഫ് ആണ് ഈ സിനിമയുടെ നിർമാണം.

വിഷ്ണു മോഹനാണ് സിനിമ സംവിധാനം ചെയ്തത്.ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തു ഉള്ള വസതിയിലും വീടിനോട് ചേർന്ന ഓഫീസിലുമാണ് റൈഡ് കഴിഞ്ഞ ദിവസം നടന്നത്.രാവിലെ എട്ടു മണിക്ക് തുടങ്ങിയ റൈഡ് രണ്ടു മണിക്കൂറിൽ ഏറെ നടന്നു എന്നാണ് വിവരം പറയുന്നത്.മേപ്പടിയാന്റെ നിർമാണവുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ എൻഫോയിസ്മെന്റ് പരിശോധിക്കുന്നുണ്ട് എന്നും സൂചന.എല്ലാവരും കാത്തിരിക്കുന്ന ചിത്രം തന്നെയാണ് മേപ്പാടിയാൻ. ഉണ്ണി മുകുന്ദന്റെതായ ബിഗ് ബജറ്റിൽ ഇറങ്ങുന്ന മൂവി കുറെ നാൾക്ക് ശേഷമാണ് ഉള്ളത് അത് കൊണ്ട് തന്നെ എല്ലാ ആരാധകരും ഉറ്റു നോക്കുന്ന ഈ സിനിമക്ക് ഇങ്ങനെ ഒരു ആഘാതം വരുബോൾ അത് ആ സിനിമയെ തന്നെ ബാധിക്കുമോ എന്നാണ് ചിന്തിക്കേണ്ടത്.

Share this on...